Categories
Film News

തെന്നിന്ത്യൻ സിനിമാ ലോകത്തെ വിവാദങ്ങളുടെ മുൾമുനയിൽ നിർത്തിയ ശ്രീറെഡ്ഡി ശബരിമല വിഷയത്തിൽ പ്രതികരിക്കുന്നു; ആചാരങ്ങളെ സംരക്ഷിക്കണമെന്നും ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്നും താരം

വിവാദങ്ങളിലൂടെ തെന്നിന്ത്യയെ ഇളക്കി മറിച്ച നടി ശ്രീറെഡ്ഡി ശബരിമല വിഷയത്തിൽ  സ്വന്തം നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നു . തെലുങ്കിലെ പ്രശസ്തരെ ലൈംഗികാരോപണം കൊണ്ട് വലച്ച നടി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു, സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ചുണ്ടെന്ന് വ്യക്തമാക്കി മുന്നോട്ടെത്തിയ താരം കടുത്ത വിമർശനങ്ങൾക്കും വിലക്കുകൾക്കും പാത്രമായിരുന്നു . നീണ്ട ഇടവേളക്ക് ശേഷമാണ് ശ്രീറെഡ്ഡി വീണ്ടും വാർത്തയിൽ നിറയുന്നത് . ശബരി മലയിൽ സ്ത്രീകൾ പോകുന്നത് നിർത്തണമെന്നാണ് താരത്തിന്റെ അഭിപ്രായം, ശബരി മലയിൽ പോകുന്നത് നിർത്തി ആചാരങ്ങളെ സംരക്ഷിച്ച് […]