Categories
Film News

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; താരജോടികളായ പേളി- ശ്രീനിഷ് വിവാഹ നിശ്ചയം കഴിഞ്ഞു

ബിഗ് ബോസിൽ ഏറെ ചർച്ചകൾക്ക് തുടക്കമിട്ട ഒന്നായിരുന്നു പേളി- ശ്രീനിഷ് പ്രണയ കഥകൾ. എന്നാൽ തങ്ങൾ തമ്മിൽ യഥാർഥ ജീവിതത്തിലും ഒന്നിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണെന്ന് ആരാകരോട് ഇരുവരും വ്യക്തമാക്കിയിരുന്നു.‌ ഷോയ്ക് വേണ്ടിയുള്ള നാടകമാണിതെന്ന തരത്തിലാണ് ഇരുവരുടെയും പ്രണയ കഥയെ ആരാധകർ ആദ്യം കരുതിയിരുന്നത് , പിന്നാലെ വിശദീകരണവുമായി ഇരുവരും എത്തിയിരുന്നു. എല്ലാ ആശങ്കകൾക്കും വിരാമമിട്ട് ശ്രീനിഷ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തങ്ങളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്ത് വിട്ടിരിയ്ക്കുന്നത്. എൻഗേജ്മെന്റ് മോതിരങ്ങളടക്കമുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിലൂടെ പുറത്ത് […]