Categories
Film News

ഫഹദ് മാജിക്; ഞാൻ പ്രകാശൻ 50 കോടി കടന്നു

ഏറെകാലമായി മലയാളികൾ കാത്തിരുന്ന ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ചിത്രം 16 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ കണക്ക് കൂട്ടലുകൾ പിഴച്ചില്ല , പ്രേക്ഷക പിന്തുണ ആവോളം ലഭിച്ച് ചിത്രം അതിന്റെ വിജയകുതിപ്പ് തുടരുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം 50 കോടി നേടി കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾവ്യക്തമാക്കുന്നത്. ഫഹദിന്റെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് , സ്വാഭാവിക അഭിനയത്തിലൂടെ , ഫഹദ് മാജിക് ഇത്തവണയും ഞാൻ പ്രകാശനിലൂടെ പുറത്തെടുത്തപ്പോൾ മയങ്ങി വീണത് ആരാധകരാണ്. എല്ലാ സിനിമകളിലും […]