Categories
Film News

ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ,സുധ കൊംഗാര, വിഘ്നേശ് ശിവന്‍ ടീമിന്റെ നെറ്റ്ഫ്ലിക്സ് ആന്തോളജി പാവ കഥൈഗൾ

ആമസോൺ പ്രൈം തമിഴ് ആന്തോളജി പുത്തം പുതു കാലൈ പ്രഖ്യാപിച്ചതിന് പിറകെ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്ന ആന്തോളജി സിനിമയാണ് പാവ കഥൈഗൾ. നാല് ഭാഗങ്ങളുള്ള ആന്തോളജി ഒരുക്കുന്നത് ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, സുധ കൊംഗാര, വിഘ്നേശ് ശിവൻ എന്നിവരാണ്. റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. പാവ കഥൈഗൾ കോമൺ തീം അഭിമാനഹത്യയാണ്. വിഘ്നേശ് ശിവൻ ചിത്രത്തിന് ലവ് പണ്ണ ഉട്രാനും എന്ന് പേരിട്ടിരിക്കുന്നു. അഞ്ജലി, ബോളിവുഡ് താരം കൽകി കോച്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. മലയാളിതാരം കാളിദാസ് ജയറാം, […]

Categories
Film News

സായിപല്ലവി, പ്രകാശ് രാജ് സംവിധായകന്‍ വെട്രിമാരന്റെ അടുത്ത സിനിമയില്‍

നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് തമിഴില്‍ ഒരുങ്ങുന്നു. സംവിധായകന്‍ വെട്രിമാരന്‍, വിഘ്‌നേശ് ശിവന്‍, ഗൗതം മേനോന്‍, സുധ കൊംഗാര എന്നിവര്‍ ഇതിനായി ഒന്നിക്കുന്നു. വിഘ്‌നേശ് ശിവന്‍ തന്റെ ഭാഗത്തിന്റെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി. അഞ്ജലി, ബോളിവുഡ് താരം കല്‍കി കൊച്‌ലിന്‍ എന്നിവരാണ് അഭിനയിക്കുന്നത്. വെട്രിമാരന്‍ ചിത്രത്തില്‍ പ്രകാശ് രാജ്, സായി പല്ലവി എന്നിവരെത്തുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ തന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റ് സിനിമ അസുരന് ശേഷം ഈ ചിത്രത്തിലേക്ക് കടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രകാശ് […]

Categories
Film News

വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം അസുരൻ; കിടിലൻ മേയ്ക്കോവറിൽ ധനുഷ്

ആരാധകരെ ത്രസിപ്പിച്ച വട ചെന്നൈയ്ക്ക് ശേഷം വെട്രിമാരൻ- ധനുഷ് കൂട്ടു കെട്ടിൽ എത്തുന്ന ചിത്രമാണ് അസുരൻ. ചിത്രത്തിലെ മേയ്ക്കോവർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ. മുൻപ് പുറത്തിറങ്ങിയ  വട ചെന്നൈയിലെ അഭിനയത്തിലൂടെ വൻ പ്രേക്ഷക പിന്തുണയാണ് ധനുഷിന് ലഭിച്ചത്. വട ചെന്നൈയുടെ രണ്ടാ ഭാഗം പുറത്തിറക്കുെന്ന് അിയറക്കാർ വ്യക്താക്കിയിരുന്നു , അതിനു  മുൻപ് റിലീസിനെത്തുന്ന ചിത്രമായിരിക്കും അസുരൻ. വെട്രിമാരനും  ധനുഷും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാകും . മാസ് എന്റർടെയ്നറാകും പുറത്തിറങ്ങാൻ പോകുന്ന ചിത്രം അസുരനെന്ന് റിപ്പോർട്ടുകൾ പുറത്ത് […]