ആരാധകരുെട പ്രിയ താരം അജിത്തും ശിവയും ഒന്നിച്ച ചിത്രം തിയേറ്ററിൽ വൻ ഹിറ്റായി മുന്നേറുകയാണ് , ഇതിനിടെ ആദ്യമായി 150 കോടി നേടിയ തല ചിത്രമെന്ന ഖ്യതിയും ഇനി വിശ്വാസത്തിന് മാത്രം . സാൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തിയ അജിത്തിന് വൻ വരവേൽപ്പാണ് ചിത്രത്തിലൂടെ ലഭിയ്ച്ചത്, പ്രദർശനത്തിനെത്തി ദിവസങ്ങൾ കഴിയ്ഞ്ഞിട്ടും നിറഞ്ഞ സദസിൽ ഇപ്പോഴും വിശ്വാസം മുന്നേറ്റം തുടരുകയാണ് . ആരാധകർ സ്നേഹപൂർവ്വം തലയെന്ന് വിളിക്കുന്ന അജിത്തും ശിവയും ഒന്നിക്കുന്ന നാലാമത്ത ഹിറ്റ് ചിത്രമായിരുന്നു വിശ്വാസം, പേരുപോലെ […]
