Categories
Film News

ശരത്തേട്ടന്റെ കണക്കുപുസ്തകം, വിനുമോഹന്‍ സിനിമ

നടന്‍ വിനു മോഹന്‍ നായകനായെത്തുന്ന പുതിയ സിനിമ ചിങ്ങപുലരിയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ശരത്തേട്ടന്റെ കണക്കുപുസ്തകം എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ബാലുനാരായണനാണ്. സിനിമയുടെ അണിയറക്കാരെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. കോവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞാല്‍ ഈ വര്‍ഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വിനീത് ശ്രീനിവാസനും വൈശാഖും ചേര്‍ന്നാണ് സിനിമ സോഷ്യല്‍മീഡിയയിലൂടെ പ്രഖ്യാപിച്ചത്. ജോഷി മുരിങ്ങൂര്‍ നിര്‍മ്മിക്കുന്നു. ഹെവന് സിനിമാസ് ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ബാലു ശരതുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. സിനിമാറ്റോഗ്രഫി അനില്‍ വിജയ്, […]