കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരളചലച്ചിത്ര പുരസ്കാരത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹം മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി. ഒരെണ്ണം ഡബ്ബിംഗിനായിരുന്നു. വിനീത് മരക്കാർ, ലൂസിഫർ എന്നീ ചിത്രങ്ങളിലെ ഡബ്ബിംഗിന് പുരസ്കാരം സ്വന്തമാക്കി. മരക്കാറിൽ അർജ്ജുൻ സർജ്ജയുടെ കഥാപാത്രത്തിനാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ലൂസിഫറിൽ വിവേക് ഒബ്റോയ് സംസാരിച്ചത് വിവേകിന്റെ സ്വരത്തിലായിരുന്നു. നടനായി വിനീത് സ്വന്തം കഥാപാത്രങ്ങൾക്ക് തുടക്കത്തിൽ ശബ്ദം നൽകിയിട്ടില്ലാത്ത താരം സംസ്ഥാനതലത്തിൽ ഡബ്ബിംഗിന് അവാർഡ് സ്വന്തമാക്കിയത് തികച്ചും സ്പെഷൽ ആണ്. മരക്കാറിൽ അർജ്ജുൻ ആനന്ദൻ എന്ന കഥാപാത്രമായെത്തുന്നു. പോസ്റ്ററിൽ നിന്നുമുള്ള […]
