തൊട്ടപ്പനായെത്തുന്നു വിനായകൻ; ഫസ്റ്റ് ലുക്കിന് മികച്ച വരവേൽപ്പ്

സ്വാഭാവിക അഭിനയം കൊണ്ട് മനം കവർന്ന നടൻ വിനായകൻ ആദ്യമായി ടൈറ്റിൽ റോളിലെത്തുന്ന ചിത്രമായ തൊട്ടപ്പനെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ​ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി ചെയ്യുന്ന പടമാണ് തൊട്ടപ്പൻ...