Categories
Film News trailer

വിദ്യ ബാലന്റെ ശകുന്തളദേവി ഒഫീഷ്യല്‍ ട്രയിലറെത്തി

വിദ്യ ബാലന്‍ നായികയാകുന്ന പ്രശസ്ത മാത്തമാറ്റീഷ്യന്‍ ശകുന്തള ദേവിയുടെ ബയോപിക് റിലീസിന് തയ്യാറെടുക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ ജൂലൈ 31ന് സിനിമ റിലീസ് ചെയ്യും. അതേ സമയം ഓണ്‍ലൈനിലൂടെ അണിയറക്കാര്‍ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. സാധാരണ ബാക്ക്ഗ്രൗണ്ടില്‍ നിന്നും വളര്‍ന്ന് ലോകപ്രശസ്ത ഗണിതജ്ഞയായ ശകുന്തള ദേവിയുടെ ജീവിതയാത്രയാണ് സിനിമ. ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്നാണ് അവര്‍ അറിയപ്പെട്ടത്. 1982ല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട് ശകുന്തള ദേവി. ശകുന്തള ദേവി നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നോവലുകള്‍, മാത്തമാറ്റിക്‌സ് ടെക്‌സ്റ്റുകള്‍, […]

Categories
Film News

ശകുന്തള ദേവി റിലീസ് തീയ്യതി, വിദ്യ ബാലന്‍ ചിത്രം ജൂലൈ 31മുതല്‍ ആമസോണ്‍ പ്രൈമില്‍

ശകുന്തള ദേവി ജൂലൈ 31 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍. വിദ്യ ബാലന്‍, ഒരു മിനിറ്റ് വീഡിയോയിലൂടെ തന്റെ പുതിയ ബയോഗ്രഫികല്‍ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്ന പേര് നേടിയിട്ടുള്ള ശകുന്തളാദേവിയുടെ കഥയാണ് സിനിമ. അനു മേനോന്‍ എഴുതി സഹ സംവിധാനം ചെയ്യുന്ന സിനിമയാണിത്. 2015’s വെയിറ്റിംഗ്, ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ്! സീസണ്‍ 1 എന്നിവയിലൂടെ ശ്രദ്ധേയയാണ് അനു മേനോന്‍. ശകുന്തള ദേവിയില്‍ ജിഷു സെന്‍ഗുപ്ത ശകുന്തളാദേവിയുടെ ഭര്‍ത്താവ് പരിതോഷ് ബാനര്‍ജിയായെത്തുന്നു. […]

Categories
Film News

ശകുന്തള ദേവി ബയോപിക് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

നേരത്തേ അറിയിച്ചിരുന്നതുപോലെ പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തള ദേവിയുടെ ബയോപിക് ഹിന്ദിയില്‍ ഒരുങ്ങുകയാണ്. വിദ്യ ബാലന്‍ ശകുന്തള ദേവിയായെത്തുന്നു. അനു മേനോന്‍ സംവിധാനം ചെയ്യുന്നു. വിക്രം മല്‍ഹോത്ര, അബുദാണ്ഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് , സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ശകുന്തള ദേവി, മനുഷ്യ കമ്പ്യൂട്ടര്‍ എന്നാണറിയപ്പെട്ടിരുന്നത്. കോപ്ലക്‌സ് മാത്തമറ്റിക്കല്‍ പ്രോബ്ലംസ് സോള്‍വ് ചെയ്യാനുളള അവരുടെ കഴിവ് 1982 ലെ ദ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കോര്‍ഡില്‍ അവര്‍ക്ക […]

Categories
Film News trailer

മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു

ബോളിവുഡ് സിനിമ മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു. മംഗല്‍യാന്‍ എന്ന ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ ആസ്പദമാക്കിയാണ് മംഗല്‍യാന്‍ ഒരുക്കിയിരിക്കുന്നത്. ജഗന്‍ ശക്തി ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബല്‍കി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ക്രിയേറ്റിവ് ഡയറക്ടറായും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. അക്ഷയ്കുമാര്‍, വിദ്യ ബാലന്‍, നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിംഹ, ശര്‍മ്മന്‍ ജോഷി, പിങ്ക് ഫെയിം കീര്‍ത്തി കുല്‍ഹാരി എന്നിവര്‍. മിഷന്‍ മംഗല്‍, ഒരു […]

Categories
Film News gossip trailer

മിഷന്‍ മംഗല്‍ ട്രയിലര്‍

ബോളിവുഡ് ചിത്രം മിഷന്‍ മംഗല്‍ ട്രയിലര്‍ എത്തി. മംഗല്‍യാന്‍ പ്രൊജക്ടിനെ ആസ്പദമാക്കി ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ വച്ച് ജഗന്‍ ശക്തി ഒരുക്കുന്ന സിനിമയാണ് മിഷന്‍ മംഗല്‍. അക്ഷയ് കുമാര്‍ ലീഡ് ചെയ്യുന്ന വന്‍താരനിര തന്നെ സിനിമയിലുണ്ട്. വിദ്യ ബാലന്‍, നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിംഹ, ഷര്‍മാന്‍ ജോഷി, പിങ്ക് ഫെയിം കിര്‍ത്തി കുല്‍ഹാരി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറക്കാരുടെ അഭിപ്രായത്തില്‍ മിഷന്‍ മംഗല്‍ എന്നത് രാകേഷ് ധവാന്‍ എന്ന ശാസ്ത്രഞ്ജന്റെ, അക്ഷയ് കുമാര്‍ […]