Categories
Film News

വിക്രം ചിത്രം കോബ്ര ടീസർ, മാസ്റ്ററിനൊപ്പം തിയേറ്ററുകളിൽ

തമിഴ് സിനിമ പതിയെ കരകയറുകയാണ്. സംസ്ഥാന ഗവൺമെന്‍റ് തിയേറ്ററുകളിലേയും മൾട്ടിപ്ലക്സുകളിലേയും സീറ്റിംഗ് കപ്പാസിറ്റി 50ൽ നിന്നും 100 ശതമാനമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ മുഴുവൻ ആളുകളേയും വച്ച് തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാവുകയാണ് തമിഴ്നാട്. വിജയ് ചിത്രം മാസ്റ്റർ ആയിരിക്കു തിയേറ്ററുകൾ പൂർണ്ണരൂപത്തിൽ പ്രവർത്തിച്ചുതുടങ്ങിയ ശേഷമുള്ള ആദ്യ റിലീസ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതിയ റിപ്പോർട്ടുകളനുസരിച്ച് വിക്രം നായകനായെത്തുന്ന കോബ്ര ടീസർ മാസ്റ്റർ റിലീസ് ചെയ്യുന് നതിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ്. കോബ്ര ടീസർ ജനുവരി 9ന് ഓൺലൈനിൽ റിലീസ് […]

Categories
Film News

വിജയ് സിനിമ മാസ്റ്റർ യുഎ സർട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂർത്തിയാക്കി

കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാസ്റ്റർ പൊങ്കലിന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന വാർത്തകൾ വരുന്നുണ്ട്. ഈ വാർത്തകൾ ശരിയാകും വിധം സിനിമയുടെ സെൻസറിംഗ് പൂർത്തിയാക്കിയ വിവരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. യു എ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. വിജയ് സിനിമ യുഎ സർട്ടിഫിക്കറ്റ് നേടുന്നത് അപൂർവ്വമാണ്. ധാരാളം ആക്ഷനും രക്തച്ചൊരിച്ചിലുമുള്ളതാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ, വിജയ് ,വിജയ് സേതുപതി കൂട്ടുകെട്ട് ഒന്നിക്കുന്നു. ആൻഡ്രിയ ജറാമിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവര്‍ താരങ്ങളാകുന്നു. […]

Categories
Film News

മാസ്റ്റർ അണിയറക്കാർ റിലീസ് പ്ലാൻ വിശദമാക്കിയിരിക്കുന്നു

കഴിഞ്ഞ ദിവസം, ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സ് മാസ്റ്റർ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയ വാർത്തകൾക്ക് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണെത്തിയത്. ഒരുകൂട്ടം ആരാധകരെ നിരാശയിലാഴ്ത്തി ചിത്രം ഓടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുമെന്ന വാർത്തകളും ചില മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. എല്ലാ വാർത്തകൾക്കും വിരാമമിട്ടുകൊണ്ട് അണിയറക്കാര്‍ ഒരു സ്റ്റേറ്റ്മെന്‍റ് പുറത്തിറക്കിയിരിക്കുകയാണ്. അതിൽ ഒരിക്കൽ കൂടി അവര്‍ തിയേറ്റർ റിലീസിന് പ്രാമുഖ്യം നൽകുന്നതായി അറിയിച്ചിരിക്കുന്നു. ഒരു കാര്യം കൂടി അവർ ഇതൊടൊപ്പം അറിയിച്ചിരിക്കുന്നത്, ഒരു ലീഡിംഗ് ഒടിടി പ്ലാറ്റ്ഫോം അവരെ സമീപിച്ചിട്ടുണ്ടെന്നാണ്. ജനുവരിയിൽ പൊങ്കലിനൊടനുബന്ധിച്ച് […]

Categories
Film News

മാസ്റ്റർ സ്ട്രീമിംഗ് അവകാശം വലിയ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

വിജയ് ചിത്രം മാസ്റ്റർ എന്ന് തിയേറ്ററുകളിലേക്കെത്തുമെന്നറിയില്ല. തിയേറ്ററുകൾ തുറക്കുവരെ കാത്തിരിക്കുകയാണെന്നാണ് അണിയറക്കാർ അറിയിച്ചിട്ടുള്ളത്. പുതിയതായി സിനിമയെക്കുറിച്ച് വരുന്ന വാർത്തകൾ നെറ്റ്ഫ്ലിക്സ് സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നുവെന്നാണ്. സിനിമ പൊങ്കലിന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാനാലോചിക്കുന്നതായാണ് സൂചനകൾ വരുന്നത്. എന്നാൽ അണിയറക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാസ്റ്റർ കഴിഞ്ഞ വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. അന്ന് മുതൽ അണിയറക്കാരുടെ ഭാഗത്തുനിന്നുമുള്ള […]

Categories
Film News

മാസ്റ്റർ ടീസർ തമിഴ്നാട് തിയേറ്ററുകളില്‍ റിലീസ് ചെയ്യും

വിജയ് ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന മാസ്റ്റർ ടീസർ റിലീസ് ചെയ്യുകയാണ്. അണിയറക്കാർ അറിയിച്ചതു പോലെ സൺടിവ് യൂട്യൂബ് ചാനലിലൂടെ വൈകീട്ട് 6മണിക്ക് ടീസർ എത്തും. ഇത് കൂടാതെ തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തിയേറ്ററുകളിലും വൈകീട്ട് 6.30ന് ടീസർ റിലീസ് ചെയ്യും. ഏഴ് മാസത്തേളമുള്ള ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് തമിഴ്നാട്ടിൽ തിയേറ്ററുകൾ തുറന്നത്. കോവിഡ് സാഹചര്യത്തിൽ ആരാധകർ ഒന്നാകെ ടീസർ കാണാനായി തിയേറ്ററുകളിലേക്കെത്തുമോയെന്നതാണ് സംശയം. വിജയ്, വിജയ് സേതുപതി ടീം പ്രധാനകഥാപാത്രങ്ങളായെത്തുന്ന മാസ്റ്റർ ലോകേഷ് കനകരാജ് സംവിധാനം […]

Categories
Film News teaser

മാസ്റ്റർ ടീസര്‍ ദീപാവലി ദിനത്തില്‍

ദളപതി വിജയ് ചിത്രം മാസ്റ്റർ അണിയറക്കാർ ദീപാവലിക്ക് ടീസർ റിലീസ് ചെയ്യുമെന്നറിയിച്ചു. ആരാധകര്‍ക്ക് സന്തോഷം നൽകുന്ന വാർത്തയാണിത്. റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷം മാത്രമേ ടീസറും ട്രയിലറും റിലീസ് ചെയ്യൂവെന്നായിരുന്നു നേരത്തെ അറിയിച്ചത്. ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മാസ്റ്റർ. വിജയ് ചിത്രത്തിൽ കോളേജ് പ്രൊഫസർ ആയാണെത്തുന്നത്. മാളവിക മോഹൻ നായികയായെത്തുന്നു. വിജയ് സേതുപതി ഭവാനി എന്ന ഗാങ്സ്റ്റർ തലവനായെത്തുന്നു.ആൻഡ്രിയ ജറാമിയ നെഗറ്റീവ് ഷെയ്ഡിലുള്ള കഥാപാത്രമായെത്തുന്നു. ശന്തനു, അർജ്ജുൻ ദാസ്, ഗൗരി കിഷൻ എന്നിവരാണ് […]

Categories
Film News

വെട്രിമാരന്‍, വിജയ്‌ക്കൊപ്പമെത്തുന്നു

അടുത്തിടെ ഒരഭിമുഖത്തില്‍ പ്രശസ്ത തമിഴ് സംവിധായകന്‍ വെട്രിമാരന്‍ ദളപതി വിജയ്‌ക്കൊപ്പം സിനിമ പ്ലാന്‍ ചെയ്യുന്നതായറിയിച്ചു. ലോക്ഡൗണ്‍ പിന്‍വലിച്ചയുടന്‍ വെട്രിമാരന്‍ സൂരിയ്‌ക്കൊപ്പമുള്ള സിനിമയിലേക്ക് കടക്കുകയാണ്. മിഡില്‍ ഈസ്റ്റില്‍ ചിത്രീകരണം നടക്കാനുള്ളതിനാല്‍ ഏറെ നാള്‍ മുമ്പേ തന്നെ തീരാനിരുന്ന സിനിമ നീണ്ടുപോവുകയായിരുന്നു. ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റ് ബാനറില്‍ എല്‍റെഡ് കുമാര്‍ സിനിമ നിര്‍മ്മിക്കുന്നു. സൂരി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം സൂര്യയ്‌ക്കൊപ്പമുള്ള വാടിവാസല്‍ ചിത്രീകരണത്തിലേക്ക് കടക്കും. സിഎസ് ചെല്ലപ്പയുടെ പോപുലര്‍ നോവലിനെ ആസ്പദമാക്കിയുള്ള സിനിമ കലൈപുളി എസ് താണു വി ക്രിയേഷന്‍സ് […]

Categories
Film News

മാളവിക മോഹനന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്ററുമായി മാസ്റ്റര്‍ ടീം.

മാളവിക മോഹനന്‍ പിറന്നാള്‍ദിനത്തോടനുബന്ധിച്ച് മാസ്റ്റര്‍ അണിയറക്കാര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു ചിത്രം താരത്തിന്റെ ഫാന്‍സുകാര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു. മാസ്റ്റര്‍ ടീമിനൊപ്പം പിറന്നാളാഘോഷിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നതായും എന്നാല്‍ കോവിഡ് എല്ലാം തകരാറിലാക്കിയെന്നും മാളവികയും അറിയിച്ചു. മാസ്റ്റര്‍, മാളവികയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ്. പേട്ട എന്ന സിനിമയിലൂടെ താരം തമിഴിലെത്തിയത്. മാസ്റ്ററില്‍ കോളേജ് പ്രൊഫസറായാണ് മാളവിക എത്തുന്നത്. വിജയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണെത്തുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം ജോണ്‍ ദുരൈരാജ്, ആര്‍ട്ട്‌സ് […]

Categories
Film News

വിജയുടെ പിറന്നാള്‍ ദിനത്തില്‍ മാസ്റ്റര്‍ സ്‌പെഷല്‍ പോസ്റ്ററിറക്കി അണിയറക്കാര്‍

ദളപതി വിജയുടെ പിറന്നാള്‍ദിനമാണിന്ന്. താരത്തിന്റെ പുതിയ സിനിമ മാസ്റ്റര്‍ അണിയറക്കാര്‍ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കി ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. എല്ലാവര്‍ഷവും താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, ടീസര്‍, ട്രയിലര്‍ എന്തെങ്കിലും എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം സാഹചര്യം വ്യത്യസ്തമാവുകയായിരുന്നു. ആരാധകര്‍ മാസ്റ്റര്‍ ട്രയിലര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അണിയറക്കാര്‍ നേരത്തെ തന്നെ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷം മാത്രമേ ട്രയിലര്‍ റിലീസ് ചെയ്യൂവെന്ന് അറിയിച്ചിരുന്നു. വിജയ് നേരിട്ട് ആരാധകരോട് ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. […]

Categories
Film News

വിജയുടെ പിറന്നാള്‍ ദിനത്തില്‍ മാസ്റ്റര്‍ ട്രയിലര്‍ എത്തുമോ?

എല്ലാ വര്‍ഷവും വിജയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുടെ പോസ്റ്ററോ, ടീസറോ ട്രയിലറോ റിലീസ ചെയ്യാറുണ്ട്. ഈ വര്‍ഷം കോവിഡ് വ്യാപന സാഹചര്യത്തില്‍ എന്താവുമെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാലും ആരാധകര്‍ വളരെ പ്രതീക്ഷയിലാണ്. വിജയുടെ ഏറെ പ്രതീക്ഷകളുള്ള സിനിമ മാസ്റ്റര്‍ റിലീസ് ചെയ്യാനുണ്ട്. ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്താനിരുന്ന സിനിമ ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് മാറ്റുകയാണുണ്ടായത്. അണിയറക്കാര്‍ മുമ്പ് അറിയിച്ചിരുന്നത് റിലീസ് തീയ്യതി നിശ്ചയിച്ച ശേഷം മാത്രമേ ട്രയിലര്‍ റിലീസ് ചെയ്യുകയുള്ളൂവെന്നാണ്. എന്നിരുന്നാലും ജൂണ്‍ 22ന് വിജയുടെ പിറന്നാള്‍ ദിനത്തില്‍ […]