Categories
Film News gossip

മമ്മൂട്ടി ചിത്രം വണ്‍ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍

മമ്മൂട്ടി ചിത്രം വണ്‍ ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ്. വിഷു റിലീസായി എത്തുമെന്നറിയിച്ചിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയിരിക്കുന്നു. എന്നാല്‍ സിനിമ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയില്ലെന്നാണറിയുന്നത്. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സിനിമയുടെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. മമ്മൂട്ടി ഉള്‍പ്പെടുന്ന ഒരു ജനക്കൂട്ടമെത്തുന്ന സീക്വന്‍സ് ആണ് ബാക്കിയുള്ളത്. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ സിനിമയില്‍ […]

Categories
Film News

മമ്മൂട്ടി ചിത്രം വണ്ണിലെ ഒരു പ്രധാന ഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്

മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ഡ്രാമ വണ്‍ ഈ വര്‍ഷത്തെ പ്രധാനസിനിമകളില്‍ ഒന്നാണ്. വിഷു റിലീസായാണ് ആദ്യം പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പിന്നീട് ആഗസ്റ്റില്‍ ഓണം സീസണിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അതും അനിശ്ചിതത്വത്തിലാണെന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. ചിത്രത്തിന്റെ പ്രധാനഭാഗം ഇനിയും ചിത്രീകരിക്കാനുണ്ട്. മമ്മൂട്ടിയും ഒരു വലിയ ജനക്കൂട്ടവും എത്തുന്ന സീനാണ് ചിത്രീകരിക്കാനുള്ളത്. ജൂലൈ അവസാനം ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും അന്തിമതീരുമാനം അന്നത്തെ അവസ്ഥയനുസരിച്ചായിരിക്കും. നിലവില്‍ കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സിനിമാചിത്രീകരണത്തിന് പരമാവധി ആളുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുകയാണ്. ചിറകൊടിഞ്ഞ […]

Categories
Film News

മമ്മൂട്ടിയുടെ വണ്‍ തിയേറ്ററുകളിലേ റിലീസ് ചെയ്യൂ

ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായി മമ്മൂട്ടി ചിത്രം വണ്‍ റിലീസ് ചെയ്യാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലായിരുന്നു. വിഷു റിലീസായി ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ റിലീസിംഗിന് ഇനിയും കാത്തിരിക്കേണ്ടി വരും. സിനിമ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ജയസൂര്യയുടെ സൂഫിയും സുജാതയും മലയാളത്തിലെ ആദ്യ ഒടിടി റിലീസായിരിക്കും. എന്നാല്‍ വണ്‍ അണിയറക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത് സിനിമ നേരിട്ട് തിയേറ്ററുകളിലേ റിലീസ് ചെയ്യൂവെന്നാണ്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന പൊളിറ്റിക്കല്‍ സിനിമയാണിത്. സന്തോഷ് വിശ്വനാഥ് ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം […]

Categories
Film News

വണ്‍ പുതിയ പോസ്റ്റര്‍, മമ്മൂട്ടി ചിത്രം ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തും

മമ്മൂട്ടിയുടെ പുതിയ രാഷ്ട്രീയ സിനിമ വണ്‍ അടുത്ത മാസം റിലീസ് ചെയ്യുകയാണ്. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലേക്കെത്തും. സിനിമയിലെ പ്രധാന താരങ്ങളെത്തുന്ന പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടിയ്‌ക്കൊപ്പം സിദ്ദീഖ്, ബാലചന്ദ്രമേനോന്‍, സലീം കുമാര്‍, മധു, രഞ്ജിത്, എ്ന്നിവര്‍ക്കൊപ്പം യുവതാരം മാത്യു തോമസുമെത്തുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് വണ്‍ സംവിധാനം ചെയ്യുന്നു. അവാര്‍ഡ് ജേതാക്കളായ ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്നു. മമ്മൂട്ടി കേരളമുഖ്യമന്ത്രിയായെത്തുന്നു. സഹതാരങ്ങളായി സിദ്ദീഖ്, മുരളി ഗോപി, […]

Categories
Film News

വണ്‍ പുതിയ പോസ്റ്റര്‍, മമ്മൂട്ടി, ജോജു ജോര്‍ജ്ജ്, മുരളി ഗോപി

മമ്മൂട്ടിയുടെ പുതിയ സിനിമ വണ്‍ ഏപ്രിലില്‍ റിലീസ് ചെയ്യുകയാണ്. സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സംവിധാനം ചെയ്യുന്ന സിനിമയാണിത്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ, ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. മുമ്പ് അറിയിച്ചിരുന്നതുപോലെ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായാണ് എത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്ജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സിനിമയുടെ പുതിയ പോസ്റ്റര്‍, മമ്മൂട്ടി, ജോജു ജോര്‍ജ്ജ്, മുരളി ഗോപി എന്നിവരെത്തുന്നത് റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ജോജു […]

Categories
Film News

മമ്മൂട്ടിയുടെ വണ്‍ ഏപ്രിലിലെത്തും

മമ്മൂട്ടി ചിത്രം വണ്‍, ഈ വര്‍ഷം ആദ്യപകുതിയിലെത്തുന്ന മികച്ച സിനിമകളിലൊന്നാണ്. മമ്മൂട്ടി കേരളമുഖ്യമന്ത്രിയായെത്തുന്ന സിനിമ പൊളിറ്റിക്കല്‍ ത്രില്ലര്‍ ആണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി രാഷ്ട്രീയക്കാരനായെത്തുന്ന സിനിമ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. വിഷു അവധി തുടങ്ങും മുമ്പായി ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. വണ്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയപുരസ്‌കാരജേതാക്കളായ ബോബി-സഞ്ജയ് ടീമാണ്. സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ സിനിമയിലെ കഥാപാത്രത്തിന്റെ പേര് കടയ്ക്കല്‍ ചന്ദ്രന്‍ […]

Categories
Film News

വണ്‍ സിനിമയുടെ പുതിയ പോസ്റ്റര്‍

മമ്മൂട്ടിയുടെ പുതിയ സിനിമ വണ്‍ അണിയറക്കാര്‍ ന്യൂ ഇയര്‍ ദിനത്തില്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. വെള്ള വസ്ത്രത്തില്‍ രാഷ്ട്രീയക്കാരനായി മമ്മൂട്ടി പോസ്റ്ററില്‍ തിളങ്ങി നില്‍ക്കുന്നു. മുമ്പ് റിപ്പോര്‍ട്ട് ചെയ്തതു പോലെ മുഖ്യമന്ത്രിയായാണ് താരം സിനിമയിലെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ് സിനിമ. സന്തോഷ് വിശ്വനാഥ്, ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സംവിധാനം ചെയ്യുന്നു. മമ്മൂട്ടി ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മുഴുനീള രാഷ്ട്രീയക്കാരനായെത്തുകയാണ് ചിത്രത്തില്‍. ചിത്രത്തില്‍ സഹതാരങ്ങളായെത്തുന്നത് […]

Categories
Film News

ജോജു ജോര്‍ജ്ജ് പാര്‍ട്ടി സെക്രട്ടറി, മുരളി ഗോപി പ്രതിപക്ഷനേതാവ്, മമ്മൂട്ടിയുടെ വണ്‍

മമ്മൂട്ടി ചിത്രം വണ്‍ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ്. മുമ്പ് അറിയിച്ചിരുന്നതുപോലെ മമ്മൂട്ടി സിനിമയില്‍ കേരളമുഖ്യമന്ത്രി ആയാണ് എത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്ജ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നുവെന്ന് അറിയിച്ചിരുന്നു. ജോജു പാര്‍ട്ടി സെക്രട്ടറിയായെത്തുമ്പോള്‍ മുരളിഗോപി പ്രതിപക്ഷനേതാവായാണെത്തുന്നത്. മമ്മൂട്ടിയുടെ കടക്കല്‍ ചന്ദ്രന്‍ മുഴുവന്‍ സമയ […]

Categories
Film News

മമ്മൂട്ടിയുടെ പുതിയ സിനിമ വണ്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മമ്മൂട്ടി ചിത്രം വണ്‍ അണിയറക്കാര്‍ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ മമ്മൂട്ടി രാഷ്ട്രീയക്കാരനായാണ് പോസ്റ്ററില്‍. വെള്ള ഖാദിയും കണ്ണടയും ധരിച്ച രാഷ്ട്രീയക്കാരന്‍ ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതാണ് പോസ്റ്റര്‍. ചിറകൊടിഞ്ഞ കിനാവുകള്‍ ഫെയിം സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന വണ്‍ മമ്മൂട്ടി കേരളചീഫ് മിനിസ്റ്ററായെത്തുന്നു. നിമിഷ സജയന്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഇച്ചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ടീം ആണ്. വൈദി സോമസുന്ദരം ക്യാമറ ഒരുക്കുന്നു. ഗോപി സുന്ദര്‍ ആണ് മ്യൂസിക്. രംഗനാഥ് രവി […]

Categories
Film News

മമ്മൂട്ടി ചിത്രത്തില്‍ ഇഷാനി കൃഷ്ണ, മാത്യു തോമസിന്റെ ജോഡിയായെത്തുന്നു

ഇഷാനി കൃഷ്ണ, നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ സിനിമയിലേക്ക് അരങ്ങേറുന്നുവെന്ന് അറിയിച്ചിരുന്നു. മമ്മൂട്ടിയുടെ അടുത്ത ചിത്രം വണ്ണില്‍ ഒരു കഥാപാത്രമായാണ് അരങ്ങേറ്റം. സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന സിനിമയില്‍ ഇഷാനിയുടെ ജോഡിയായി മാത്യു തോമസ്, കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം, എത്തും. കൊച്ചിയില്‍ ഇഷാനിയുടെ കുറച്ച് ദിവസങ്ങളിലെ ചിത്രീകരണം നടന്നിരുന്നു. ഇനി തിരുവനന്തപുരത്താണ് അടുത്ത ഷെഡ്യൂള്‍. കൃഷ്ണകുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വണ്‍ ബോബി സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന ഒരുക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമയാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സ് […]