വാശിയെക്കുറിച്ച് വാചാലയായി നടി ഭാമ

ശാലീന സുന്ദരിയായ നടിയെന്ന ലേബലാണ് എക്കാലത്തും ഭാമക്ക് കിട്ടിയിരിക്കുന്നത്, കോലക്കുഴൽ വിളി കേട്ടോഎന്ന ഒരൊറ്റ ​ഗാനം മതി ഭാമയെന്ന നടിയെ ഓർത്തിരിക്കാൻ. നിവേദ്യം എന്ന ലോഹിത ദാസ് ചിത്രത്തിലൂടെയാണ് ഭാമ മലയാളത്തിലേക്കെത്തിയത്. സിനിമ മാത്രമല്ല തന്റെ ഹോബ...