Categories
Film News teaser

ബിജു മേനോന്‍ നിമിഷ സജയന്‍ ചിത്രം നാല്‍പത്തിയൊന്ന് ടീസറെത്തി

സംവിധായകന്‍ ലാല്‍ജോസിന്റെ 25ാമത് സിനിമ നാല്‍പത്തിയൊന്ന് ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ബിജു മേനോന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രമായെത്തുന്നു. നവാഗതനായ പ്രഗീഷ് പിജി തിരക്കഥ ഒരുക്കുന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ളവയാണ്. അണിയറക്കാരുടെ അഭിപ്രായത്തില്‍ സിനിമ സോഷ്യോ-പൊളിറ്റിക്കല്‍ സറ്റയര്‍ ആണ്. രണ്ട് വ്യക്തികള്‍- ഒരാള്‍ ശക്തമായ മതവിശ്വാസമുള്ളയാളും, രണ്ടാമത്തെ ആള്‍ കമ്മ്യൂണിസ്റ്റ് അനുഭാവിയും – ശബരിമല യാത്രയ്ക്കിടെയുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. സംവിധായകന്‍ ലാല്‍ജോസ് ഈ ചിത്രത്തിലൂടെ ഒരു വലിയ തിരിച്ചുവരവു നടത്തുമെന്നാണ് […]

Categories
Film News teaser

ഗാകുല്‍ത്തായിലെ കോഴിപ്പോര്: ടീസര്‍ പുറത്തിറക്കി സംവിധായകന്‍ ലാല്‍ജോസ്

സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനല്‍ അവതരിപ്പിച്ചുകൊണ്ട്, ലാല്‍ ജോസ് ഗാകുല്‍ത്തായിലെ കോഴിപ്പോര് ടീസര്‍ റിലീസ് ചെയ്തു.നവാഗതരായ ജിബിത്, ജിനോയ് ടീം സംവിധാനം ചെയ്യുന്ന സിനിമ രണ്ട് കുടുംബങ്ങളുടെ രസകരമായ കഥയാണ് പറയുന്നത്. ഇന്ദ്രന്‍സ്, പോളി വില്‍സണ്‍, അഞ്ജലി അനീഷ് എന്നിവര്‍ നിത്യപ്രാര്‍ത്ഥനയുമായാണ് ടീസറിലെത്തുന്നു. സംവിധായകന്‍ ലാല്‍ ജോസ് സംഗീതസംവിധായകന്‍ ബിജിബാലിന്റെ യൂട്യൂബ് ചാനല്‍ അവതരിപ്പിച്ചു. ഇനിമുതല്‍ ബിജിബാല്‍ തന്റെ വര്‍ക്കുകളെല്ലാം ഈ പേജിലൂടെ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന […]