Categories
Film News

സിരകളിൽ ആവേശം നിറച്ച് സായ് പല്ലവി- ധനുഷ് ഗാനം റൗഡി ബേബി ; ലോകം കീഴടക്കി ഹിറ്റ് ഗാനത്തിന്റെ മുന്നേറ്റം

തമിഴ് നടൻ ധനുഷും സായ് പല്ലവിയും ഒന്നിച്ച മാരി ടുവിലെ റൗഡി ബേബിയെന്ന ഗാനം ഇന്ത്യയിൽ തീർത്ത തരംഗം അടങ്ങും മുൻപേ അടുത്ത നേട്ടവും കൈവരിച്ചിരിയ്ക്കുന്നു . അതി മനോഹരവും ചടുലവുമായ നൃത്ത ചുവടുകളുമായി ധനുഷും സായ് പല്ലവിയും ആടി തകർത്തപ്പോൾ പാട്ടിനെയും നൃത്തത്തിനെയും അക്ഷരാർഥത്തിൽ നെഞ്ചേറ്റുകയായിരുന്നു ആരാധകർ. ഒൻപത് കോടിയോളം ആൾക്കാരാണ് റൗഡി ബേബിയെന്ന ഗാനം ഇതുവരെകണ്ടത്. അതോടെ ലോക പ്രശസ്ത വീഡിയോകളെ ഉൾപ്പെടുത്തിയ വീഡിയോകളുടെ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് റൗഡി ബേബി എത്തി നിൽക്കുന്നത്. […]