Categories
Film News

മാധവനും സിമ്രാനും 15വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

ആര്‍ മാധവന്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ബയോപിക് സിനിമയില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്നു. റോക്കട്രി- ദ നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കും കടക്കുകയാണ് താരം. മള്‍ട്ടി ഭാഷ ചിത്രമായാണ് സിനിമ ഇറങ്ങുന്നത്- തമിഴ്, ഇംഗ്ലീഷ്, ഹിന്ദി. മാധവന്‍ നമ്പി നാരായണന്‍ ആയെത്തുമ്പോള്‍ സിമ്രാന്‍ അദ്ദേഹത്തിന്റെ ഭാര്യവേഷത്തിലാണെത്തുന്നത്. മാധവന്‍ സെറ്റില്‍ നിന്നുമുള്ള ഇരുവരുടേയും ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നു. അവസാനമായി ഇരുവരും ഒന്നിച്ചത് മണിരത്‌നം സിനിമ കന്നത്തില്‍ മുത്തമിട്ടാലിനുവേണ്ടിയായിരുന്നു. മാധവന്റെ കരിയറിലെ മികച്ച സിനിമയായിരിക്കും റോക്കട്രി.വ്യത്യസ്ത […]

Categories
Film News

ഷാരൂഖും സൂര്യയും നമ്പി നാരായണന്‍ ബയോപികില്‍

ആര്‍ മാധവന് നമ്പി നാരായണന്‍ ബയോപികില്‍ നമ്പി നാരായണന്റെ വേഷത്തിലെത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോക്കട്രി – ദ നമ്പി എഫക്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാധവനാണ്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സൂര്യയും , ഷാരൂഖ് ഖാനും സിനിമയില്‍ ക്യാമിയോ റോളില്‍ എത്തുന്നുവെന്നാണ്.ഷാരൂഖ് സിനിമയുടെ ഹിന്ദി വെര്‍ഷനിലും സൂര്യ തമിഴ് പതിപ്പിലുമാണെത്തുക. ഇതിന് സാ്ധ്യത വളരെ കൂടുതലാണ്, കാരണം മാധവന്‍ ഇരുതാരങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന ആളാണ്. ഷാരൂഖ് […]

Categories
Film News

റോക്കട്രി ദ നമ്പി എഫക്ട്; മാധവൻ ചിത്രത്തിൽ ഹോളിവുഡ് താരവും

തമിഴ് താരം മാധവൻ നായകനായെത്തുന്ന  റോക്കട്രി ദ നമ്പി എഫക്ട് ചിത്രത്തിൽ ഹോളിവുഡ് താരമെന്നും റിപ്പോർട്ടുകൾ പുറത്ത്. മുൻ ഐഎസ് ആർഒ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്. ചിത്രത്തിൽ നമ്പി നാരായണനായാണ് മാധവനെത്തുന്നത്. കിൽ ബിൽ ചിത്രങ്ങളിലൂടെ വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച മിഷേൽ മാഡ്സണാണ് റോക്കട്രി ദ നമ്പി എഫക്ടിൽ മാധവനൊപ്പം എത്തുകയെന്ന് വാർത്തകൾ . ചാര കേസിലൂടെ ജീവിതവും തൊഴിലും നഷ്ട്ടപ്പെട്ട് , ഉറ്റവരെയും ഉടയവരെയും […]