Categories
Film News

രവി തേജ, റാണ ദഗുപതി അയ്യപ്പനും കോശിയും തെലുഗ് റീമേക്കില്‍

മലയാളം ബ്ലോക്ക് ബസ്റ്റര്‍ സിനിമ അയ്യപ്പനും കോശിയും തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. റീമേക്ക അവകാശങ്ങള്‍ മൂന്നുഭാഷകളിലേയും മികച്ച പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. ഒറിജിനല്‍ ചിത്രത്തില്‍ ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവര്‍ അഭിനയിച്ച കേന്ദ്രകഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെലുഗ് വെര്‍ഷനില്‍ റാണ ദഗുപതിയും രവി തേജയും ഈ വേഷങ്ങള്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും ഒരു പോലീസുകാരനും റിട്ടയര്‍ഡ് ഹവീല്‍ദാര്‍ക്കുമിടയിലുണ്ടാകുന്ന […]

Categories
Film News

മുത്തയ്യ മുരളീധരന്‍ ബയോപിക്, വിജയ് സേതുപതി മുത്തയ്യയായെത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് റാണ ദഗുപതി

വിജയ് സേതുപതി, മുത്തയ്യ മുരളീധരന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരമായി അടുത്ത ചിത്രത്തില്‍ എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നു. 800 എന്ന് പേരിട്ടിരിക്കുന്ന എംഎസ് ശ്രീപതി ആണ് സംവിധാനം ചെയ്യുന്നത്. തെലുഗ് താരം റാണ ദഗുപതി സുരേഷ് പ്രൊഡക്ഷന്‍സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ഡാര്‍ മോഷന്‍ പിക്‌ചേഴ്്‌സ് ബാനറുമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ വലിയ സ്പിന്നേഴ്‌സുകളില്‍ ഒരാളാണ് മുത്തയ്യ മുരളീധരന്‍. തമിഴനായി ജനിച്ച മുരളി ജനിച്ചതും വളര്‍ന്നതും ശ്രീലങ്കയിലാണ്. 1992ല്‍ ക്രിക്കറ്റ് ലോകത്തെത്തിയ അദ്ദേഹം 2011വരെ […]