Categories
Film News

മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടിന്റെ റാം ചിത്രീകരണം ഫെബ്രുവരിയില്‍ പുനരാരംഭിക്കും

മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ റാം ചിത്രീകരണം ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. സിനിമയുടെ ബാക്കി ഭാഗം ചിത്രീകരിക്കുന്നത് വിദേശത്താണ്. കുറച്ച് മാസങ്ങള്‍ കാത്തിരുന്ന ശേഷം ഇരുവരും ദൃശ്യം സിനിമയുടെ രണ്ടാംഭാഗചിത്രീകരണത്തിലേക്ക് കടക്കുകയാണ്. റാം തുടരുന്നത് 2021ഫെബ്രുവരിയിലായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. റാമില്‍ മോഹന്‍ലാലിനൊപ്പം പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ നായികയായെത്തുന്നു. ത്രില്ലര്‍ സിനിമയാണിത്. തൃഷ വിനീത എന്ന ഡോക്ടറായി ചിത്രത്തിലെത്തു്‌നു. ഇന്ദ്രജിത് സുകുമാരന്‍, ദുര്‍ഗ്ഗ കൃഷ്ണ, ചന്തുനാഥ്, ലിയോണ ലിഷോയ് എന്നിവരും സിനിമയിലൂണ്ടാകും. ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളില്‍ […]

Categories
Film News

ബിഗ് ബോസ് ഫെയിം ഡേവിഡ് ജോണ്‍, മോഹന്‍ലാല്‍ ചിത്രം റാമില്‍

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ സിനിമയാണ് റാം. ഈ വര്‍ഷം പകുതിയോടെ തിയേറ്ററുകളിലേക്കെത്താനിരിക്കുകയാണ് ചിത്രം. മോഹന്‍ലാല്‍, തൃഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. ബോളിവുഡ് താരം ആദില്‍ ഹുസൈന്‍, ഇന്ദ്രജിത്, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ് എന്നിവരും സിനിമയിലുണ്ട്. ഡേവിഡ് ജോണ്‍, ബിഗ് ബോസ് മലയാളം ആദ്യസീസണില്‍ പങ്കെടുത്തു, റാം ചിത്രത്തിന്റെ ഭാഗമാകുന്നു. സിനിമയില്‍ നെഗറ്റീവ് ഷെയ്ഡിലുളള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. രമേഷ് ആര്‍ പിള്ള, സുദന്‍ എസ് പിള്ള എന്നിവര്‍ ചേര്‍ന്ന് അഭിഷേക് […]

Categories
Film News

വിമാനം ഫെയിം ദുര്‍ഗ കൃഷ്ണ തൃഷയുടെ സഹോദരിയായി റാമിലെത്തുന്നു

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ചിത്രീകരണം തുടരുകയാണ്. മോഹന്‍ലാല്‍, തൃഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിത്. മോഹന്‍ലാല്‍ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തൃഷ വിനീത എന്ന ഡോക്ടറായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റാമില്‍ തൃഷയുടെ സഹോദരിയായാണ് വിമാനം ഫെയിം ദുര്‍ഗ്ഗ കൃഷ്ണയെത്തുന്നത്. പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ എന്നീ സിനിമകളില്‍ ദുര്‍ഗ കൃഷ്ണ എത്തിയിട്ടുണ്ട്. റാമിന്റെ ഭാഗമായി ഇന്ദ്രജിത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, ദുര്‍ഗ കൃഷ്ണ, ചന്തു നാഥ്, ലിയോണ ലിഷോയ് എന്നിവരും […]

Categories
Film News

മോഹന്‍ലാല്‍ ജിത്തു ജോസഫ് സിനിമ റാം പൂജയ്‌ക്കെത്തും

മോഹന്‍ലാലിന്റെ പുതിയ സിനിമ റാം ചിത്രീകരണം തുടരുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കേരളത്തിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം വിദേശ ലൊക്കേഷനുകളായ ഈജിപ്ത്, ലണ്ടന്‍, ഇസ്താംബുള്‍ എന്നിവിടങ്ങളിലേക്ക് പോകും. ഓണക്കാലത്ത് റിലീസ് ചെയ്യുമെന്നാണ് തുടക്കത്തില്‍ അറിയിച്ചിരുന്നതെങ്കിലും പുതിയതായി വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് പൂജ അവധിക്കാലത്തായിരിക്കും സിനിമ റിലീസ് ചെയ്യുക. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. 25കോടിയിലധികം വരുന്ന ബജറ്റിലൊരുക്കുന്ന സിനിമ നല്ല ഒരു ഉത്സവചിത്രമായിരിക്കും. ആക്ഷന്‍ ത്രില്ലര്‍ സിനിമയായ റാമില്‍ മോഹന്‍ലാല്‍, തൃഷ എന്നിവര്‍ ഒരുമിക്കുന്നു. ഇന്ദ്രജിത്, ദുര്‍ഗ […]

Categories
Film News

മോഹന്‍ലാല്‍ ജിത്തു ജോസഫ് ചിത്രം റാം ലൊക്കേഷനില്‍ തൃഷയെത്തി

മോഹന്‍ലാല്‍, തൃഷ എന്നിവര്‍ ആദ്യമായി റാം എന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ആണ്. തൃഷ കൊച്ചിയില്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തു. വിനീത എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വിനീത ഡോക്ടറാണ്. മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്ന താരത്തിന്റെ ഏറെനാളായുള്ള സ്വപ്‌നം സാക്ഷാത്കരിക്കുന്ന ചിത്രമായതിനാല്‍ തന്നെ താരം വളരെ ആവേശത്തിലാണെന്ന് തൃഷ മുമ്പ് തന്നെ അറിയിച്ചിരുന്നു. മലയാളത്തില്‍ തൃഷയുടെ രണ്ടാമത്തെ സിനിമയാണ് റാം. ആദ്യ സിനിമ നിവിന്‍ […]

Categories
Film News

മോഹന്‍ലാല്‍ ചിത്രം റാമില്‍ മാമാങ്കം ഫെയിം പ്രാച്ചി ടെഹ്ലാന്‍ പോലീസ് ഓഫീസറായെത്തുന്നു

മോഹന്‍ലാലിന്റെ പുതിയ സിനിമ റാം ചിത്രീകരണം നടക്കുകയാണ്. സംവിധായകന്‍ ജീത്തു ജോസഫിന്റെ അഭിപ്രായത്തില്‍ സിനിമ മാസ് എന്റര്‍ടെയ്‌നര്‍, റിയലിസ്റ്റികായിട്ടുള്ള ആക്ഷന്‍ ത്രില്ലര്‍ ആണ്. തൃഷ, ആദില്‍ ഹുസൈന്‍, ഇന്ദ്രജിത് സുകുമാരന്‍, ദുര്‍ഗ കൃഷ്ണ, ലിയോണ ലിഷോയ്, ചന്തുനാഥ്, എന്നിവരും ചിത്രത്തിലുണ്ട്. പുതിയതായി സിനിമയിലേക്കെത്തുന്ന താരം മാമാങ്കം ഫെയിം പ്രാച്ചി ടെഹ്ലാന്‍ ആണ്. റാം സെറ്റില്‍ പ്രാച്ചി അടുത്തിടെ എത്തിയിരുന്നു. മോഹന്‍ലാലിനൊപ്പം എടുത്ത ഫോട്ടോ താരം സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്യുകയുമുണ്ടായി. പോലീസ് ഓഫീസറായാണ് താരം സിനിമയിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മാമാങ്കം […]

Categories
Film News

റാം : മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ പുതിയ സിനിമയ്ക്ക് തുടക്കമായി

കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ജിത്തു ജോസഫ് ചിത്രം കൊച്ചിയിലെ ലേ മെറിഡിയനില്‍ വച്ച് നടന്ന ചടങ്ങില്‍ തുടക്കമായി. സിനിമാമേഖലയിലെ പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കുകയുണ്ടായി ചടങ്ങില്‍. റാം എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പോപുലര്‍ സൗത്ത് ഇന്ത്യന്‍ താരം തൃഷ മോഹനലാലിന്റെ നായികയായെത്തുന്നു. താരത്തിന്റെ രണ്ടാമത്തെ മലയാളസിനിമയാണിത്. ആദ്യചിത്രം ശ്യാമപ്രസാദ് ഒരുക്കിയ ഹേയ് ജൂഡ് ആയിരുന്നു. നിവിന്‍ പോളി ചിത്രത്തില്‍ നായകനായെത്തി. ഇന്ദ്രജിത് സുകുമാരന്‍ ചിത്രത്തില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട. റാം ,മോഹന്‍ലാല്‍, ജിത്തുജോസഫ് ടീമിന്റെ […]