Categories
Film News

ഗാനഗന്ധര്‍വ്വനില്‍ നിന്നും പുതിയ ഗാനം

ഗാനഗന്ധര്‍വ്വന്‍ സെപ്തംബര്‍ 27, നാളെ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജീനു നസീര്‍, കെ എസ് ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ്. രമേഷ് പിഷാരടി ഒരുക്കുന്ന ചിത്രം ഒരു എന്റര്‍ടെയ്‌നര്‍ ആണ്. മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായി എത്തുന്നു. രമേഷ് പിഷാരടി ഹരി പി നായരുമായി ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖം വന്ദിത മനോഹരന്‍ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നു. സിനിമയുടെ […]

Categories
Film News

ഗാനഗന്ധര്‍വ്വനില്‍ നിന്നും ആദ്യഗാനമെത്തി

ഗാനഗന്ധര്‍വ്വന്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ് ആരാധകരിപ്പോള്‍. ദീപക് ദേവ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം. രമേഷ് പിഷാരടി ഒരുക്കുന്ന സിനിമ ഒരു എന്റര്‍ടെയ്‌നര്‍ ആണ്. മമ്മൂട്ടി സിനിമയില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായെത്തുന്നു. രമേഷ് പിഷാരടി ഹരി നായരുമായി ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. മമ്മൂട്ടിയുടെ നായികയായെത്തുന്നത് പുതുമുഖം വന്ദിത മനോഹരനാണ്. മുകേഷ്. മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, അശോകന്‍, ഇന്നസെന്റ്, ജോണി ആന്റണി, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, […]

Categories
Film News

ഗാനഗന്ധര്‍വ്വനിലെ ആദ്യഗാനം ഞായറാഴ്ചയെത്തും

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ റീലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ ആദ്യഗാനം സെപ്തംബര്‍ 22ന് റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍. ദീപക് ദേവ് ആണ് ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ എത്തുന്ന സിനിമ തമാശപടമാണ്. മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനാണ്. പിഷാരടിയും, ഹരിനായരും ചേര്‍ന്ന് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. പുതുമുഖതാരം വന്ദിത മനോഹരന്‍ നായികയായെത്തുന്നു. സിനിമയില്‍ മുകേഷ്, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ,ജോണി ആന്റണി, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, അശോകന്‍, […]

Categories
Film News

സന്തോഷ് വിശ്വനാഥ് ചിത്രത്തില്‍ മമ്മൂട്ടി അടുത്ത മാസം ജോയിന്‍ ചെയ്യും

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അടുത്ത മാസം ജോയിന്‍ ചെയ്യും. ബോബി സഞ്ജയ് ടീം തിരക്ക ഒരുക്കുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ഇതാദ്യമായാണ് തിരക്കഥാകൃത്തുകള്‍ മമ്മൂട്ടിയ്‌ക്കൊപ്പമെത്തുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് മമ്മൂക്ക ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണെത്തുന്നത്. ചിത്രത്തിലെ മറ്റുതാരങ്ങളെ കുറിച്ച് വ്യക്തത ഇല്ലായെങ്കിലും വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ എന്ന രമേഷ് പിഷാരടി ചിത്രം റിലീസിംഗിനൊരുങ്ങുകയാണ്. സെപ്തംബര്‍ 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. കൂടാതെ […]

Categories
Film News trailer

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ ട്രയിലറെത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ 68ാമത് പിറന്നാളാഘോഷിക്കുന്ന സെപ്തംബര്‍ 7ന് ഗാനഗന്ധര്‍വ്വന്‍ ടീം സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ ഫാന്‍സുകാര്‍ക്കുള്ള സ്‌പെഷല്‍ ട്രീറ്റായാണ് പിറന്നാള്‍ ദിനത്തില്‍ തന്നെ ട്രയിലര്‍ റിലീസ് ചെയ്തത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ ഫണ്‍ ഫില്‍ഡ് എന്റര്‍ടെയ്‌നര്‍ ആണ്. മമ്മൂട്ടി ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായി ചിത്രത്തിലെത്തുന്നു. പിഷാരടി, ഹരി പി നായരുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുതുമുഖം വന്ദിത മനോഹരന്‍ നായികവേഷത്തിലെത്തുന്നു. നീണ്ട സഹതാരനിരയും ചിത്രത്തിലുണ്ട്. മുകേഷ്, മനോജ് […]

Categories
Film News teaser

മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ ടീസറെത്തി

മുമ്പ് അറിയിച്ചിരുന്നതുപോലെ, മമ്മൂട്ടിയുടെ പുതിയ സിനിമ ഗാനഗന്ധര്‍വ്വന്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. രമേഷ് പിഷാരടി ഒരുക്കുന്ന സിനിമ ഒരു എന്റര്‍ടെയ്‌നര്‍ ആണ്, ചിത്രത്തില്‍ മമ്മൂട്ടി കലാസദന്‍ ഉല്ലാസ് എന്ന ഗാനമേള ഗായകനായാണ് എത്തുന്നത്. പിഷാരടിയും ഹരി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. ടീസറിനു പിറകെ സിനിമയുടെ ട്രിയിലര്‍ സെപ്തംബര്‍ 7ന് മമ്മൂക്കയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. പുതുമുഖം വന്ദിത മനോഹരന്‍ നായികയായെത്തുന്നു. […]

Categories
Film News

മമ്മൂട്ടി ഗാനഗന്ധര്‍വ്വനില്‍ മൂന്നു വ്യത്യസ്ത ഗെറ്റപ്പിലെത്തും

രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്‍ ചിത്രീകരണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി തന്റെ ഭാഗങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയില്‍ മമ്മൂക്ക ഗാനമേള പാട്ടുകാരന്‍ കലാസദന്‍ ഉല്ലാസ് ആയാണെത്തുന്നത്. സിനിമയില്‍ മൂന്നു വ്യത്യസ്ത ലുക്കില്‍ മമ്മൂട്ടി എത്തുന്നു, അതില്‍ ഒന്ന് മുടി നീട്ടിയുള്ള ആദ്യ പോസ്റ്ററിലെ ലുക്ക്. ഗാനഗന്ധര്‍വ്വന്‍ മുഴുവനായും ഒരു വിനോദചിത്രമായിരിക്കും. പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വന്ദിത മനോഹരന്‍, അതുല്യ എന്നിവര്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ്, അശോകന്‍, മനോജ് കെ ജയന്‍, […]

Categories
Film News

മമ്മൂട്ടി ഗാനഗന്ധര്‍വ്വന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി

രമേഷ് പിഷാരടി സംവിധായകന്‍ ഗാനഗന്ധര്‍വ്വന്‍ സിനിമയിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം മമ്മൂട്ടി പൂര്‍ത്തിയാക്കി. ടീമിന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയാവാനുണ്ടെങ്കിലും മമ്മൂട്ടിയുടെ ഭാഗങ്ങള്‍ നേരത്തേ തീര്‍ക്കുകയായിരുന്നു. താരത്തിന്റെ നിരവധി പ്രൊജക്ടുകള്‍ വരാനിരിക്കുന്നതു കാരണം. ഇക്കാര്യം അറിയിച്ചുകൊണ്ട് രമേഷ് ഫേസ്ബുക്കില്‍ കുറിച്ചത്, മമ്മൂക്കയെ വച്ച് ഒരു പടം എടുക്കണം എന്ന് നമ്മള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സാധ്യമാക്കാന്‍ മമ്മൂക്ക നമ്മുടെ കൂടെ നില്‍ക്കും എന്നാണ്. ജൂണിലാണ് രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വ്വന്‍ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചത്. നടനായും കൊമേഡിയനായും രമേഷ് […]

Categories
Film News

മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ മമ്മൂട്ടിയുടെ സിനിമ ഗാനഗന്ധര്‍വ്വന്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ ഒരു തമാശ വിനോദചിത്രമാണ്. മമ്മൂട്ടി കലാദാസന്‍ ഉല്ലാസായി എത്തുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരിനായരും ചേര്‍ന്നാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടെയ്്ന്‍മെന്റ്‌സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. പുതുമുഖം വന്ദിത മനോഹരന്‍ നായികയായെത്തുന്നു. സിനിമയില്‍ സഹതാരങ്ങളായി മനോജ് കെ ജയന്‍, മുകേഷ്, സുരേഷ് കൃഷ്ണ, അബു സലീം, സലീം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് […]

Categories
Film News

ഗാനഗന്ധര്‍വ്വനില്‍ ശാന്തമീ രാത്രിയില്‍ ഗാനത്തിന്റെ റീമിക്‌സ്

മമ്മൂട്ടിയുടെ പുതിയ സിനിമ ഗാനഗന്ധര്‍വ്വന്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമ കോമഡി വിനോദചിത്രമാണ്. മമ്മൂക്ക ഗാനമേള പാട്ടുകാരന്‍ കലാദാസന്‍ ഉല്ലാസ് ആയാണ് സിനിമയിലെത്തുന്നത്. അണിയറക്കാര്‍ മമ്മൂക്കയുടെ തന്നെ പ്രശസ്തഗാനം ശാന്തമീ രാത്രിയില്‍ പുതിയ സിനിമയില്‍ റീമിക്‌സ് ചെയ്യാനൊരുങ്ങുകയാണ്. യഥാര്‍ത്ഥ ഗാനം പാടിയിരിക്കുന്നത് കെജെ യേശുദാസും, സംഗീതം എസ്പി വെങ്കിടേഷുമായിരുന്നു. ദീപക് ദേവ് ആണ് റീമിക്‌സ് തയ്യാറാക്കുന്നത്. ജോണി വാക്കര്‍ എന്ന 1992ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനം ഇന്നും പലര്‍ക്കും പ്രിയപ്പെട്ടതാണ്. അതുകൊണ്ട് […]