ജൂണെന്ന സിനിമയിലെ ​ഗാനം വൈറലാകുന്നു

അനുരാ​ഗ കരിക്കിൻ വെള്ളമെന്ന ഒറ്റ ചിത്രത്തിലൂടെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ് രജീഷാ വിജയൻ. നടിയുടെ പുത്തൻ ചിത്രമാണ് ജൂൺ. രജീഷ പുതിയൊരു ​ഗെററപ്പിലാണ് ചിത്രത്തിലെത്തുന്നത്. ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്യുക. ഫ്രൈഡെ ഫിലിം ഹൗസിന്റെ ഫേസ്...