Categories
Film News

രജീഷാ വിജയൻ കിടിലൻ മേക്കോവറിലെത്തുന്ന ചിത്രം ജൂൺ ഫെബ്രുവരി 15 ന്

അഹമ്മദ് കബീർ സംവിധാനത്തിലെത്തിയ പ്രശസ്ത നടി രജീഷാ വിജയന്റെ പുത്തൻ ചിത്രം ജൂൺ ഫെബ്രുവരി 15 ന തിയേറ്ററുകളിലേയ്ക്ക് . ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ രജീഷ ചിത്രത്തിനായി നടത്തുന്ന കഠിന പ്രയത്നങ്ങളും , മേക്കോവറുമെല്ലാം വാർത്തകളിൽ ഇടം പിടിയ്ച്ചിരുന്നു. 6 വ്യത്യസ്ത ഗെറ്റപ്പിൽ രജീഷ ചിത്രത്തിലുണ്ട് . ഫ്രൈഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 17 മുതൽ 25 വയസുവരെയുള്ള കഥാപാത്രമായാണ് രജീഷ അഭിനയിക്കുന്നത്. ആദ്യചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന  പുരസ്കാരം നേടിയെടുത്ത നടിയാണ് […]

Categories
Film News

രജീഷാ വിജയൻ ചിത്രം ജൂണിലെ പുതിയ ഗാനം പുറത്ത്; മാനേ പെൺമാനെയെന്ന ഗാനം ശ്രദ്ധേയമാകുന്നു

അനുരാഗ കരിക്കിൻ വെള്ളമെന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ചിര പ്രതിഷ്ഠ നേടിയ നടിയാണ് രജീഷ വിജയൻ. രജീഷ പ്രധാന  കഥാപാത്രമായെത്തുന്ന ജൂണിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോൾ മികച്ച  പിന്തുണയാണ് ലഭിച്ചത്. ഇപ്പോൾ ജൂണിലെ രണ്ടാമത്തെ ഗാനവും പുറത്ത് വന്ന് കഴിഞ്ഞു . മാനേ പെൺമാനേ എന്ന് തുടങ്ങുന്ന  ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. ഫ്രൈഡെ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 17 മുതൽ 25 വയസുവരെയുള്ള കഥാപാത്രമായാണ് രജീഷ അഭിനയിക്കുന്നത്. ആദ്യചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന  […]