രജിഷ- നിമിഷ ചിത്രം സ്റ്റാന്റ് അപ് ട്രയിലര്‍ കാണാം

കഴിഞ്ഞ ദിവസം സ്റ്റാന്റ് അപ് ഒഫീഷ്യല്‍ ലോഞ്ച് അവന്യൂ സെന്റര്‍, കൊച്ചിയില്‍ നടന്നു. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരുക്കുന്നത് വിധു വിന്‍സന്റ് ആണ്. മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കമല്‍, ജോഷി, സലാ...

നിമിഷ സജയന്‍ – രജിഷ വിജയന്‍ ചിത്രം സ്റ്റാന്റ് അപ് മമ്മൂട്ടി അവതരിപ്പിക്കും

മലയാളസിനിമ സ്റ്റാന്റ് അപ് ഒഫീഷ്യല്‍ ലോഞ്ച് ഒക്ടോബര്‍12ന് കൊച്ചിയില്‍ അവന്യു സെന്ററില്‍. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി വിധു വിന്‍സന്റ് ആണ്...

രജിഷ- നിമിഷ വിജയന്‍ ചിത്രം സ്റ്റാന്റ് അപ്പിലെ ആദ്യഗാനം

നിമിഷ സജയന്, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സംസ്ഥാനചലച്ചിത്രപുരസ്‌കാര ജേതാവായ സംവിധായിക വിധു വിന്‍സന്റിന്റെ പുതിയ സിനിമ സ്റ്റാന്റ് അപ്. സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി, ചിത്രം അടുത്ത മാസം റിലീസ് ചെയ്യാ...

ഫൈനല്‍സിലെ പ്രിയ പ്രകാശ് വാര്യര്‍ ആലപിച്ച ഗാനം വീഡിയോ എത്തി

രജിഷ വിജയന്‍ ചിത്രം ഫൈനല്‍സിന്റെ അണിയറക്കാര്‍ സിനിമയിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ്. സെന്‍സേഷണല്‍ താരം പ്രിയ പ്രകാശ് വാര്യരും, നരേഷ് അയ്യരും ചേര്‍ന്ന് ആലപിച്ച മെലോഡിയസ് ഗാനമാണിത്. കൈലാസ് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍...

രജിഷ വിജയന്റെ സ്‌പോര്‍ട്‌സ് സിനിമ ഫൈനല്‍ ടീസര്‍

രജിഷ വിജയന്‍ സ്‌പോര്‍ട് ബേസ്ഡ് സിനിമ ഫൈനല്‍സില്‍ നായികയാകുന്നുവെന്ന് നേരത്തേ അറിയിച്ചിരുന്നു. സിനിമയുടെ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. നവാഗതനായ പിആര്‍ അരുണ്‍ എഴുതി സംവിധാനം ചെയ്യുന്നതാണ് സിനിമ. സുഹൃത്ത് പ്രജീവ് സത്യവര്‍ത്തനുമായി ചേര്‍ന്ന് മണിയ...

രജിഷ വിജയന്‍ സ്റ്റാന്റ് അപ്പില്‍ നിമിഷ സജയനൊപ്പം

നിമിഷ സജയന്‍ സംസ്ഥാന പുരസ്‌കാരജേതാവായ വിധു വിന്‍സന്റിനൊപ്പം പുതിയ ചിത്രം ചെയ്യുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്റ്റാന്റ് അപ്പ് എന്നാണ് സിനിമയുടെ പേര്. രജിഷ വിജയന്‍ സിനിമയില്‍ ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. നിമിഷയ്‌ക്കൊപ്പം പ്രധാനക...

നീ മഴവില്ലു പോലെന്‍… പ്രിയ പ്രകാശ് വാര്യര്‍ ആലപിച്ച ഗാനം

പ്രിയ പ്രകാശ് വാര്യരുടെ ഗാനരംഗത്തേക്കുള്ള വരവ് മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അവരുടെ സിനിമകള്‍ പല ഗോസിപ്പുകള്‍ക്ക് ഇടയാക്കിയെങ്കിലും അവരുടെ പുതിയ പാട്ട് ആരാധകര്‍ ഹൃദയത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫൈനല്‍സ് എന്ന രജിഷ വിജയന്‍ നായികയായെത്...

രജിഷ വിജയന്റെ ഫൈനല്‍ ചിത്രീകരണം പൂര്‍ത്തിയായി

രജിഷ വിജയന്‍ നായികയാകുന്ന ഫൈനല്‍സ് ചിത്രീകരണം പൂര്‍ത്തിയാക്കി. സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. സംവിധായകന്‍ പി ആര്‍ അരുണ്‍ ആണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം എഴുതി, പാക് അപ്പ…. ഞങ്ങളുടെ സിനിമ...