സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് സിനിമ അണ്ണാതെ ഈ വര്‍ഷം ദീപാവലിക്ക് നവംബറില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം ഷൂട്ടിംഗ് നീണ്ടുപോയത് കാരണം അണിയറക്കാര്‍ പുതി. തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനവരി 2021ല്‍ പൊങ്കല്‍ റിലീസായി ചിത്രമെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അണ്ണാതെ, ശിവ ഒരുക്കുന്ന സിനിമ ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന മാസ് എന്റര്ടെയ്നര് ആണ്, നാല് നായികമാരുള്‍പ്പെടെ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, നയന്‍താര എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, സതീഷ്, വെല രാമമൂര്‍ത്തി, […]
രജനിയുടെ അണ്ണാതെ റിലീസ് തീയ്യതി
