Categories
Film News

കബാലി തരംഗം അടങ്ങിയിട്ടില്ല; സോഷ്യൽ മീഡിയ ഏറ്റെടുത്ത ഉത്തര കടലാസ് കാണാം

സ്റ്റൈൽ മന്നന് ആരാധകർക്ക് പഞ്ഞമില്ലെന്നത് പരസ്യമായ സത്യമാണ് , എന്നാൽ ഒരു കൊച്ചു കുട്ടിയുടെ ആരാധന എത്രത്തോളം ഉയരത്തിലാണന്നതിന് തെളിവുമായി വന്നിരിക്കുകയാണ് സോഷ്യൽ മീഡിയ . കുട്ടി ആരാധകൻ തമിഴ് നാട്ടിൽ നിന്നല്ല ഇങ്ങ് കേരളത്തിൽ നിന്നാണെന്നത് ആരാധകര കുറച്ചൊന്നുമല്ല സന്തോഷിപ്പിയ്ക്കുന്നത്. രജനിയെ നായകനാക്കി പാ മുരുകൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു . കാർത്തിക് ചിത്രം പേട്ട  തിയേറ്ററുകൾ കയ്യടിക്കയപ്പോൾ ഇനിയും കബാലി നടത്തിയ തരംഗത്തിന് മാറ്റം വന്നിട്ടില്ലെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു […]

Categories
Film News

ഇങ്ങനെയും ആരാധനയോ? വിവാഹം രജനി ചിത്രം റിലീസ് ചെയ്ത തിയേറ്ററിലാക്കി ജനങ്ങളെ ഞെട്ടിച്ച് അൻപരസും കാമാച്ചിയും ; വീഡിയോ കാണാം

മുൻനിര താരങ്ങളുടെ  ചിത്രത്തിന്റെ റിലീസ് ദിവസം   വർഷങ്ങളിലും വ്യത്യസ്ത വാർത്തകൾ പുറത്ത് വരാറുണ്ട്, കട്ടൗട്ടിൽ പാലഭിഷേകം നടത്തിയും, പൂജ നടത്തിയും ,പുഷ്പാർച്ചന നടത്തിയും ആരാധകർ തങ്ങളുടെ ആരാധനാ പാത്രത്തിന്റെ ചിത്ര വിജയത്തിനായി ഏതറ്റം വരെയും പോകാറുണ്ട്. വളരെ വ്യത്യസ്തമായൊരു വിവാഹ മുഹൂർത്തത്തിനായാണ് ഇന്നലെ ചെന്നൈ  സാക്ഷ്യം വഹിച്ചത് , സ്റ്റൈൽ മന്നൻ രജനിയുടെ പേട്ട റിലീസ് ദിനമായ ഇന്നലെ വിവാഹം തന്നെ തിയേറ്ററിലാക്കിയാണ് രണ്ട് പേർ തമിഴകത്തെ ആവേശത്തിലാക്കിയത്. ‌ചെന്നൈയിലെ വുഡ്ലാന്റ് സിനിമാ തിയേറ്ററിലായിരുന്നു അൻപരസും കാമാച്ചിയും  […]