Categories
Film News

സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഒരുങ്ങുന്നു ; ആകാംക്ഷയോടെ ആരാധകർ

ലോകമെങ്ങും ആരാധകരുള്ള സണ്ണി ലിയോണിന്റെ മലയാള ചിത്രം രംഗീല ഉടൻ ചിത്രീകരണം ആരഭിക്കുമെന്ന് റിപ്പോർട്ടുകൾ . സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്ര ലോപ്പസെന്ന മുഴുനീള കഥാപാത്രമാണ് സണ്ണി ലിയോൺ രംഗീലയിൽ അവതരിപ്പിക്കുക . അടുത്തിടെ സണ്ണിയും സമൂഹ മാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലേക്ക് താരമെത്തുന്നുവെന്ന നാളുകൾ നീണ്ട ചർച്ചകൾക്ക് വിരാമമിട്ടാണ് താരം മലയാള ചിത്രത്തിന്റെ ഭാഗമാകുമെന്ന് വെളിപ്പെടുത്തിയത്. രംഗീലയുടെ ഷൂട്ടിംങ് ഫെബ്രുവരി 1 ന് ഗോവയിൽ ആരംഭിക്കും . ടൂറിസ്റ്റ്  കേന്ദ്രമായ ഗോവയിൽ  നിന്നും […]