Categories
Film News

ജാക്ക് ആന്റ് ജിൽ തമിഴ് വെർഷൻ സെന്റിമീറ്ററിൽ സൗബിൻ ഷഹീർ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് യോ​ഗി ബാബു

സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജിൽ ചിത്രീകരണമാരംഭിച്ചിട്ട് ഏതാണ്ട് രണ്ട് വർഷത്തോളമായി. എന്നാൽ ഇതുവരെയും റിലീസ് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടില്ല. കോവിഡ് സാഹചര്യം മാറിയാൽ തിയേറ്ററിൽ റിലീസ് ചെയ്യാനിരിക്കുകയാണ്. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷഹീർ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു. തമിഴിൽ സെന്റിമീറ്റർ എന്ന പേരിൽ ചിത്രം ഒരുക്കുന്നു. യോ​ഗി ബാബു , സൗബിൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതാണ് പുതിയ വാർത്തകൾ. ആർട്ടിഫിഷല‍്‍ ഇന്റലിജൻസ് ആസ്പദമാക്കി ഒരുക്കുന്ന സയൻസ് ഫിക്ഷൻ സിനിമയാണ് ജാക്ക് ആൻ്റ് […]