Categories
Film News

കഴിവുണ്ടെങ്കിൽ മാത്രം പ്രണവ് അഭിനയം തുടരും ; അതല്ലെങ്കിൽ മറ്റ് ജോലികൾ നോക്കും: വിമർശനങ്ങൾക്ക് മറുപടിയുമായി മോഹൻ ലാൽ

പ്രണവ് ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അഭിനയത്തിന് ഏറെ പഴികേട്ട വ്യക്തിയാണ് പ്രണവ് മോഹൻ ലാൽ . പ്രണവിന്റെ അഭിനയ ജീവിതത്തെക്കുറിയ്ച്ച് പ്രതികരണവുമായി രംഗത്ത്വന്നിരിയ്ക്കുകയാണ് സാക്ഷാൽ മോഹൻലാൽ. ദൈവഭാഗ്യവും കഴിവുമുണ്ടെങ്കിൽ പ്രണവ്  അഭിനയം തുടരുമെന്നും  അല്ലാത്ത പക്ഷം മറ്റ്  വഴികൾ തിരഞ്ഞെടു്കുമെന്നാണ് മോഹൻ ലാൽ വ്യക്തമാക്കുന്നത്. അരുൺ ഗോപി സംവിധാനം ചെയ്ത പ്രണവ് മോഹൻ ലാൽ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ച്ചത് .‌‌ സയ ഡേവിഡ് നായകയായെത്തിയ ചിത്രം റൊമാന്റിക് ആക്ഷൻ ഗണത്തിലുള്ളതായിരുന്നു, ഗോപീ സുന്ദർ […]

Categories
Film News

രാഷ്ട്രീയത്തിലേയ്ക്കില്ല; നടനായ് തുടരുവാനാണിഷ്ട്ടമെന്ന് വെളിപ്പെടുത്തി മോഹൻലാൽ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ഊഹാപോഹങ്ങൾ ശക്തമായി നില നിൽക്കേ അത്തരമൊരു നീക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കി മോഹൻ ലാൽ . രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും നടനായ് നിൽക്കാനാണ് ഏറെ ഇഷ്ടമെന്നും മോഹൻ ലാൽ വ്യക്തമാക്കി .സിനിമാ അഭിനയത്തിൽ ഇഷ്ടം പോലെ സ്വാതന്ത്യമുണ്ടെന്നും എന്നാല്‌ മറിച്ച് രാഷ്ട്രീയത്തിൽ ഏറെ ആളുകൾ ആശ്രയിക്കുമെന്നതിനാൽ അത് നിസാര കാര്യമല്ലെന്നും താരം വ്യക്തമാക്കി . രാഷ്ട്രീയകാര്യങ്ങളെക്കുറിയ്ച്ച്  കാര്യമായൊന്നും തനിക്കറിയില്ലെന്നും താരം വ്യക്തമാക്കി .സാമൂഹിക കാര്യങ്ങളിലൊക്കെ സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയിൽ നടന്റെ രാഷ്ട്രീയ […]

Categories
Film News

സുബൈദയായി മഞ്ജു വാര്യർ; മരക്കാർ ചിത്രത്തിലെ മഞ്ജുവിന്റ ക്യാരക്ടർ ലുക്ക് പുറത്ത്

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ എന്നും വാർത്തകളിൽ നിറയ്ഞ്ഞ്നിന്ന സിനിമയാണ് മരക്കാർ. പ്രിയ ദർശൻ – മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ ക്യാരക്ടര് പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നത്. പ്രണവ് മോഹൻലാൽ, മോഹൻ ലാൽ , കല്യാണി , ഫാസിൽ എന്നിവരുടെയൊക്കെ ക്യാരക്ടർ പോസ്റ്റും ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു. മികച്ച സ്വീകരണം ഏറ്റുവാങ്ങിയ അവയുടെ കൂട്ടത്തിലേക്കെത്തിയ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിന്റെ കിടിലൻ മേക്കോവർ ഇതിനോടകം തന്നെ ജനങ്ങളേറ്റെടുത്ത് കഴിയ്ഞ്ഞു . സുബൈദയെന്ന കഥാപാത്രമായാണ് മഞ്ജു […]

Categories
Film News

മരക്കാറിലെ വേഷം മറക്കാനാകാത്തത് ; മരക്കാറിലെ വിശേഷങ്ങൾ പങ്കുവയ്ച്ച് സുരേഷ് കൃഷ്ണ

പ്രിയദർശൻ ചിത്രം മരക്കാറിലെ വേഷം സ്വപ്നമായിരുന്നെന്ന് വെളിപ്പെടുത്തി നടൻ സുരേഷ് കൃഷ്ണ രംഗത്ത് . മലയാളത്തിലെ ഏറ്റവും  ചിലവേറിയ ചിത്രത്തിൽ , മികച്ച ടെക്നീഷ്യൻമാരോടൊപ്പം അഭിനയിക്കാൻ സാധിയ്ച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ  നേട്ടമായി കരുതുന്നതായും സുരേഷ് കൃഷ്ണ വ്യക്തമാക്കി. മരക്കാർ അറബി കടലിന്റെ സിംഹമെന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റ ഷൂട്ടിങ് ഹൈദരാബാദിൽ പൂർത്തിയായി വരികയാണ് . മോഹൻ ലാൽ നായകനായെത്തുമ്പോൾ പ്രശസ്ത നടി മഞ്ജു വാര്യർ നായികാ വേഷത്തിലെത്തുന്നു, പ്രിയദർശന്റെ പുത്രി കല്യാണിയും , പ്രണവ് മോഹൻലാലും […]

Categories
Film News

തരംഗം തീർത്ത് മരക്കാറിലെ സുനിൽ ഷെട്ടിയുടെ പോസ്റ്റർ പുറത്ത്

മോഹൻ ലാൽ മരക്കാറായെത്തുന്ന പ്രിയദർശൻ  ചിത്രം മരക്കാർ; അറബികടലിലെ സിംഹത്തിന്റെ സുനിൽ ഷെട്ടിയുടെ പോസ്റ്റർ പുറത്ത് . നീളൻ മുടിയും പടച്ചട്ടയും അണിഞ്ഞ അടിപൊളി ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലയാളത്ിന്റെ പ്രിയ കൂട്ടുകെട്ട് ഒന്നിയ്ക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ദിനം പ്രതി വർധിച്ച് വരികയാണ്. ഹോളിവുഡ് സൂപ്പർ ചിത്രം ട്രോയുടതിന് സമാനമായ ഗെറ്റപ്പാണ് സുനിൽ ഷെട്ടി നടത്തിയിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.  പതിനാറാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ യോദ്ധാവായാണ് സുനിൽ ഷെട്ടി എത്തുന്നത്. മലയാളത്തിൽ പ്രിയദർശൻ ചിത്രം […]