Categories
Film News

മൈ സാന്‍ഡയില്‍ നിന്നും പുതിയ സോംഗ് ടീസര്‍

ദിലീപിന്റെ മൈ സാന്‍ഡ ഡിസംബര്‍ 25ന് തിയേറ്ററുകളിലേക്കെത്തുകയാണ്. അണിയറക്കാര്‍ പുതിയ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഓ ബുല്ലേമ എന്ന ഗാനം വിദ്യാസാഗര്‍ ഒരുക്കിയിരിക്കുന്നു. കാര്‍ത്തിക് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ സന്തോഷ് വര്‍മ്മയുടേതാണ്. സംവിധായകന്‍ സുഗീത് മൈ സാന്‍ഡ മുഴുനീള എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെയും കുടുംബ പ്രേക്ഷകരേയും കണക്കാക്കിയുള്ള സിനിമയാണിത്. ദിലീപിനൊപ്പം 7വയസ്സുള്ള കുട്ടിയും പ്രധാനകഥാപാത്രമായെത്തുന്നു. നവാഗതനായ ജെമിന്‍ സിറിയക് തിരക്കഥ ഒരുക്കിയിരിക്കുന്നു. ദിലീപ് ചിത്രത്തില്‍ സാന്‍ഡ ക്ലോസായെത്തുന്നു. അനുശ്രീ ആണ് സിനിമയിലെ നായിക. ചന്ദ്രേട്ടന്‍ എവിടെയാ […]

Categories
Film News

വെള്ളി പഞ്ഞി : മൈ സാന്‍ഡയിലെ ഗാനമെത്തി

ദിലീപ് ചിത്രം മൈ സാന്‍ഡയിലെ ആദ്യ ഗാനം ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വെള്ളി പഞ്ഞി എന്ന് തുടങ്ങുന്ന ഗാനം വിദ്യാസാഗര്‍ ഒരുക്കി ഹന്ന റെജി ആലപിച്ചിരിക്കുന്നു. സന്തോഷ് വര്‍മ്മയുടെതാണ് വരികള്‍. സുഗീതം സംവിധാനം ചെയ്യുന്ന മൈ സാന്‍ഡ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയ്‌നര്‍ സിനിമയായിരിക്കും. ദിലീപും ഏഴ് വയസ്സുകാരിയായ ഒരു കുട്ടിയുമാണ് മുഖ്യകഥാപാത്രങ്ങളാകുന്നത്. അടുത്തിടെ സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരുന്നു. നവാഗതനായ ജെമിന്‍ സിറിയക് തിരക്കഥ ഒരുക്കുന്നു. ദിലീപ് സിനിമയില്‍ സാന്തക്ലോസായാണെത്തുന്നത്. അനുശ്രീ നായികയാകുന്നു. യുവതാരം സണ്ണിവെയ്ന്‍ […]

Categories
Film News

മൈ സാന്‍ഡയിലെ സണ്ണിവെയ്‌നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍

സണ്ണി വെയ്ന്‍, ദിലീപിന്റെ പുതിയ സിനിമ മൈ സാന്‍ഡയുടെ ഭാഗമാകുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. അണിയറക്കാര്‍ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. എബി മാത്യു എന്ന കഥാപാത്രമായാണ് താരം സിനിമയിലെത്തുന്നത്. ദിലീപിനൊപ്പം താരത്തിന്റെ ആദ്യ സിനിമയാണിത്. സുഗീത് സംവിധാനം ചെയ്യുന്ന സിനിമ ഒരു ഫണ്‍ എന്റര്‍ടെയ്‌നര്‍ ആണ്. നവാഗതനായ ജെമിന്‍ സിറിയത് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീപിനൊപ്പം ഒരു 7വയസ്സുകാരിയും പ്രധാനകഥാപാത്രമായെത്തുന്നു. അനുശ്രീ ചിത്രത്തില്‍ നായികയാകുന്നു. ദിലീപിനൊപ്പം താരത്തിന്റെ രണ്ടാമത്തെ സിനിമയാണിത്. ചന്ദ്രേട്ടന്‍ എവിടെയാ ആയിരുന്നു ആദ്യസിനിമ. […]

Categories
Film News

ദിലീപ് ചിത്രം മൈ സാന്‍ഡ പോസ്റ്റര്‍

ദിലീപിന്റെ പുതിയ സിനിമ മൈ സാന്‍ഡ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സുഗീത് സംവിധാനം ചെയ്യുന്ന സിനിമ ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ്. നവാഗതനായ ജെമിന്‍ സിറിയക് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ ഒരു ഏഴ് വയസ്സ്‌കാരി പെണ്‍കുട്ടിയും പ്രധാനകഥാപാത്രമായെത്തുന്നു. സിനിമയില്‍ ദിലീപ് ഒരു സാന്‍ഡക്ലോസായെത്തുന്നുവെന്ന് അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കിയിരുന്നു. അനുശ്രീ ചിത്രത്തില്‍ നായികയാകുന്നു. ദിലീപിനൊപ്പം അനുശ്രീയുടെ രണ്ടാമത്തെ സിനിമയാണിത്. ചന്ദ്രേട്ടന്‍ എവിടെയാ ആയിരുന്നു ആദ്യസിനിമ. സണ്ണി വെയ്ന്‍ […]

Categories
Film News

ദിലീപിന്റെ മൈ സാന്‍ഡയ്ക്ക് തുടക്കമായി, അനുശ്രീ ചിത്രത്തിലെത്തുന്നു

ദിലീപ് ഓര്‍ഡിനറി സംവിധായകന്‍ സുഗീതിനൊപ്പം പുതിയ സിനിമയുമായെത്തുന്നുവെന്ന അറിയിച്ചിരുന്നു. മൈ സാന്‍ഡ ഒരു കോമഡി എന്റര്‍ടെയ്നര്‍ ആയിരിക്കും.ദിലീപിനൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയുടെ ഭാഗമാകുന്നു. കൊച്ചിയില്‍ നടന്ന ചടങ്ങോടെ ചിത്രത്തിന് തുടക്കമായി. ചിത്രത്തില്‍ അനുശ്രീ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്തകള്‍. സുഗീത് ഓര്‍ഡിനറി എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമൊരുക്കികൊണ്ടാണ് കരിയര്‍ തുടങ്ങിയത്. പിന്നീട് 3ഡോട്‌സ്, ഒന്നും മിണ്ടാതെ, മധുരനാരങ്ങ, ശിക്കാരിശംഭു, കിനാവള്ളി തുടങ്ങിയ ചിത്രങ്ങളുമൊരുക്കി. മൈ സാന്‍ഡ വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഓകെ, സാന്ദ്ര […]

Categories
Film News

ദിലീപിന്റെ പുതിയ സിനിമ മൈ സാന്‍ഡ സംഗീതമൊരുക്കുന്നത് വിദ്യാസാഗര്‍

ദിലീപ് സംവിധായകന്‍ സുഗീതിനൊപ്പം മൈ സാന്‍ഡ എന്ന സിനിമയുമായെത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാസാഗര്‍ സിനിമയ്ക്ക് സംഗീതമൊരുക്കുമെന്നതാണ് പുതിയ വാര്‍ത്തകള്‍. കുറച്ചുനാളായി മലയാളം സിനിമകളില്‍ നിന്നും അകന്നിരിക്കുകയായിരുന്നു സംഗീതസംവിധായകന്‍. മലയാളത്തില്‍ അവസാനം ചെയ്തത് ജോമോന്റെ സുവിശേഷങ്ങള്‍ എന്ന 2016ല്‍ റിലീസ് ചെയ്ത സിനിമയായിരുന്നു. മൈ സാന്‍ഡ ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും.ദിലീപിനൊപ്പം ഒരു കൂട്ടം കുട്ടികളും സിനിമയുടെ ഭാഗമാകുന്നു. വിദ്യ സാഗര്‍ ദിലീപിന്റെ സിഐഡി മൂസ, ചാന്തുപൊട്ട്, രസികന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് […]