ഒടിയനുശേഷം മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരിക്കല്‍ കൂടി ഒന്നിക്കുന്നു

മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ പ്രതീക്ഷിച്ച ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കാതെ പോയ സിനിമയായിരുന്നു. മലയാളസിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഹൈപ്പിനു പുറത്ത് റിലീസ് ചെയ്ത സിനിമ ഒരു നല്ല പങ്ക് പ്രേക്ഷകരെയും തൃപ്തിപ്പെടുത്താതെ പോയി. ഒടിയന്‍ പരസ്യ സംവിധായക...