മൃണാൾ സെൻ; വിടവാങ്ങിയത് ഇന്ത്യൻ സിനിമയിലെ അതികായൻ

മൃണാൾ സെൻ(95) വിടവാങ്ങി. ദാദാസാഹിബ് ഫാൽക്കേ പുരസ്കാരമടക്കം നേടിയ വ്യക്തിയാണ് മ‍ൃണാൾ സെൻ. ലോക സിനിമയുടെ ഭൂപടത്തിൽ ഇന്ത്യൻ സിനിമയെ രേഖപ്പെടുത്തിയ ചലച്ചിത്രകാരനായിരുന്നു മൃണാൾ. കിഴക്കൻ ബം​ഗാളിലെ ഫരീദ് പുരിലാണ് ജനനം. ഇന്ത്യൻ നവ തരം​ഗ സിനിമയിലെ അതിക...