കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനത്തിലൊരുങ്ങുന്ന മിസ്റ്റർ ആൻഡ് മിസിസ് റൗഡിയുടെ ട്രെയിലർ പുറത്തിറങ്ങി. ശ്രീ ഗോകുല മൂവീസും വിന്റേജ് ഫിലിസും സംയുക്തമായി നിർമ്മിക്കുന്ന മിസ്റ്റർ ആൻഡ് മിസിസ് റൗഡിയെന്ന ചിത്രത്തിന്റെ ടീസർ ജിയോ സ്റ്റുഡിയോ ആണ് യൂട്യൂബിൽ റിലീസ് ചെയ്തത്. മൈബോസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു ജോസഫ് സവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ ആൻഡ് മിസിസ് റൗഡി. അപർണ്ണ ബാലമുരളി ആദ്യമായി കാളിദാസ് ജയറാമിന്റെ നായികയായെത്തുന്നു എന്ന വിശേഷണവും മിസ്റ്റർ ആൻഡ് […]
