വിക്രം നായകനായെത്തുന്ന കോബ്ര താരനിരയിലും അണിയറയിലും പ്രമുഖരെത്തുന്ന സിനിമയാണ്. അജയ് ജ്ഞാനമുത്തു, ഡിമോന്റെ കോളനി, ഇമൈക്ക നോടികള്‍ ഫെയിം സംവിധാനം ചെയ്യുന്ന സിനിമ 7 സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിക്കും മുമ്പായി 90ദിവസം ചിത്രീകരിക്കാനായി എന്ന അണിയറക്കാര്‍ അറിയിച്ചു. ബാക്കി 25% ചിത്രീകരണം വിലക്കുകള്‍ പിന്‍വലിച്ചയുടന്‍ തീര്‍ക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്തന്. ആക്ഷന്‍ ത്രില്ലര്‍ സിനിമ വിവിധ രാജ്യങ്ങളിലായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ കോവിഡ് 19 വ്യാപന സാഹചര്യത്തില്‍ എങ്ങനെ വിദേശരാജ്യങ്ങളില്‍ ചിത്രീകരിക്കുമെന്ന് തീരുമാനമായിട്ടില്ല. കോബ്രയില്‍ വിക്രം വ്യത്യസ്ത […]
