Categories
Film News

വിക്രം ചിത്രം കോബ്ര ടീസർ, മാസ്റ്ററിനൊപ്പം തിയേറ്ററുകളിൽ

തമിഴ് സിനിമ പതിയെ കരകയറുകയാണ്. സംസ്ഥാന ഗവൺമെന്‍റ് തിയേറ്ററുകളിലേയും മൾട്ടിപ്ലക്സുകളിലേയും സീറ്റിംഗ് കപ്പാസിറ്റി 50ൽ നിന്നും 100 ശതമാനമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ മുഴുവൻ ആളുകളേയും വച്ച് തിയേറ്ററുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാവുകയാണ് തമിഴ്നാട്. വിജയ് ചിത്രം മാസ്റ്റർ ആയിരിക്കു തിയേറ്ററുകൾ പൂർണ്ണരൂപത്തിൽ പ്രവർത്തിച്ചുതുടങ്ങിയ ശേഷമുള്ള ആദ്യ റിലീസ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതിയ റിപ്പോർട്ടുകളനുസരിച്ച് വിക്രം നായകനായെത്തുന്ന കോബ്ര ടീസർ മാസ്റ്റർ റിലീസ് ചെയ്യുന് നതിയേറ്ററുകളിൽ പ്രദർശിപ്പിക്കുമെന്നാണ്. കോബ്ര ടീസർ ജനുവരി 9ന് ഓൺലൈനിൽ റിലീസ് […]

Categories
Film News

പുതിയ സ്റ്റില്‍ റിലീസ്‌ ചെയ്‌ത്‌ മാസ്റ്റര്‍ അണിയറക്കാര്‍

വിജയുടെ മാസ്റ്റര്‍ ജനുവരിയില്‍ പൊങ്കല്‍ അവധിക്ക്‌ റിലീസിനൊരുങ്ങുകയാണ്‌. സാധാരണ പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ്‌ സിനിമ കാത്തിരിക്കുന്നത്‌. വിജയ്‌, ലോകേഷ്‌ കനകരാജ്‌ ടീമിന്റെ സിനിമയില്‍ വിജയ്‌ സേതുപതി, മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്‌, അര്‍ജ്ജുന്‍ ദാസ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. ആന്‍ഡ്രിയ ജറാമിയ സിനിമയില്‍ മുഖ്യവേഷത്തിലെത്തുന്നു. ഇതുവരെയും അണിയറക്കാര്‍ ഇവരുടെ കഥാപാത്രത്തെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ക്യാരക്ടര്‍ പോസ്‌റ്ററുകളിലോ ടീസറിലോ ഇവര്‍ എത്തിയിരുന്നില്ല. ഓഡിയോ ലോഞ്ചിലും താരം എത്തിയിരുന്നില്ലെങ്കിലും വിജയ്‌ പ്രസംഗത്തിനിടെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ […]

Categories
Film News

മാസ്റ്റർ സ്ട്രീമിംഗ് അവകാശം വലിയ തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

വിജയ് ചിത്രം മാസ്റ്റർ എന്ന് തിയേറ്ററുകളിലേക്കെത്തുമെന്നറിയില്ല. തിയേറ്ററുകൾ തുറക്കുവരെ കാത്തിരിക്കുകയാണെന്നാണ് അണിയറക്കാർ അറിയിച്ചിട്ടുള്ളത്. പുതിയതായി സിനിമയെക്കുറിച്ച് വരുന്ന വാർത്തകൾ നെറ്റ്ഫ്ലിക്സ് സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നുവെന്നാണ്. സിനിമ പൊങ്കലിന് നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യാനാലോചിക്കുന്നതായാണ് സൂചനകൾ വരുന്നത്. എന്നാൽ അണിയറക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാസ്റ്റർ കഴിഞ്ഞ വർഷം ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ സിനിമയുടെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. അന്ന് മുതൽ അണിയറക്കാരുടെ ഭാഗത്തുനിന്നുമുള്ള […]

Categories
Film News

മാളവിക മോഹനന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ പോസ്റ്ററുമായി മാസ്റ്റര്‍ ടീം.

മാളവിക മോഹനന്‍ പിറന്നാള്‍ദിനത്തോടനുബന്ധിച്ച് മാസ്റ്റര്‍ അണിയറക്കാര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു ചിത്രം താരത്തിന്റെ ഫാന്‍സുകാര്‍ക്കായി പോസ്റ്റ് ചെയ്തിരുന്നു. മാസ്റ്റര്‍ ടീമിനൊപ്പം പിറന്നാളാഘോഷിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നതായും എന്നാല്‍ കോവിഡ് എല്ലാം തകരാറിലാക്കിയെന്നും മാളവികയും അറിയിച്ചു. മാസ്റ്റര്‍, മാളവികയുടെ രണ്ടാമത്തെ തമിഴ് സിനിമയാണ്. പേട്ട എന്ന സിനിമയിലൂടെ താരം തമിഴിലെത്തിയത്. മാസ്റ്ററില്‍ കോളേജ് പ്രൊഫസറായാണ് മാളവിക എത്തുന്നത്. വിജയും ചിത്രത്തില്‍ കോളേജ് പ്രൊഫസറായാണെത്തുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രം ജോണ്‍ ദുരൈരാജ്, ആര്‍ട്ട്‌സ് […]

Categories
Film News

മാസ്റ്റര്‍ ദീപാവലിയ്‌ക്കോ പൊങ്കലിനോ മാത്രമേ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയുള്ളൂവെന്ന് നിര്‍മ്മാതാവ്

മാസ്റ്റര്‍ നിര്‍മ്മാതാവ് സേവിയര്‍ ബ്രിട്ടോ ഒരിക്കല്‍ കൂടി അറിയിച്ചിരിക്കുകയാണ് സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുകയില്ലെന്ന്. കൊറോണ വ്യാപനസാഹചര്യം മൂലം നീട്ടിവച്ച റിലീസ്, 2020 ദീപാവലിയ്‌ക്കോ പൊങ്കലിനോ 2021ലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. തമിഴ് മാഗസീന് പുതിയതായി നല്‍കിയ അഭിമുഖത്തില്‍ വിജയ് നായകനായെത്തുന്ന മാസ്റ്റര്‍ സിനിമയെ കുറിച്ച് പറഞ്ഞത്. മാസ്റ്റര്‍ തിയേറ്ററുകൡ മാത്രമായിരിക്കും റിലീസ് ചെയ്യുക. എല്ലാം നോര്‍മലാവും വരെ കാത്തിരിക്കാന്‍ തയ്യാറാണ്. 2020 ദീപാവലി അല്ലെങ്കില്‍ 2021 പൊങ്കലിനായി കാത്തിരിക്കുകയാണ്. ആമസോണ്‍ പ്രൈം ചിത്രത്തിന് 125കോടി […]

Categories
Film News

വിജയുടെ പിറന്നാള്‍ ദിനത്തില്‍ മാസ്റ്റര്‍ സ്‌പെഷല്‍ പോസ്റ്ററിറക്കി അണിയറക്കാര്‍

ദളപതി വിജയുടെ പിറന്നാള്‍ദിനമാണിന്ന്. താരത്തിന്റെ പുതിയ സിനിമ മാസ്റ്റര്‍ അണിയറക്കാര്‍ പിറന്നാള്‍ ദിനത്തില്‍ സ്‌പെഷല്‍ പോസ്റ്റര്‍ പുറത്തിറക്കി ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. എല്ലാവര്‍ഷവും താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, ടീസര്‍, ട്രയിലര്‍ എന്തെങ്കിലും എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം സാഹചര്യം വ്യത്യസ്തമാവുകയായിരുന്നു. ആരാധകര്‍ മാസ്റ്റര്‍ ട്രയിലര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അണിയറക്കാര്‍ നേരത്തെ തന്നെ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷം മാത്രമേ ട്രയിലര്‍ റിലീസ് ചെയ്യൂവെന്ന് അറിയിച്ചിരുന്നു. വിജയ് നേരിട്ട് ആരാധകരോട് ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്. […]

Categories
Film News

വിജയുടെ പിറന്നാള്‍ ദിനത്തില്‍ മാസ്റ്റര്‍ ട്രയിലര്‍ എത്തുമോ?

എല്ലാ വര്‍ഷവും വിജയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമയുടെ പോസ്റ്ററോ, ടീസറോ ട്രയിലറോ റിലീസ ചെയ്യാറുണ്ട്. ഈ വര്‍ഷം കോവിഡ് വ്യാപന സാഹചര്യത്തില്‍ എന്താവുമെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാലും ആരാധകര്‍ വളരെ പ്രതീക്ഷയിലാണ്. വിജയുടെ ഏറെ പ്രതീക്ഷകളുള്ള സിനിമ മാസ്റ്റര്‍ റിലീസ് ചെയ്യാനുണ്ട്. ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്താനിരുന്ന സിനിമ ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് മാറ്റുകയാണുണ്ടായത്. അണിയറക്കാര്‍ മുമ്പ് അറിയിച്ചിരുന്നത് റിലീസ് തീയ്യതി നിശ്ചയിച്ച ശേഷം മാത്രമേ ട്രയിലര്‍ റിലീസ് ചെയ്യുകയുള്ളൂവെന്നാണ്. എന്നിരുന്നാലും ജൂണ്‍ 22ന് വിജയുടെ പിറന്നാള്‍ ദിനത്തില്‍ […]

Categories
Film News

വിജയ് ചിത്രം മാസ്റ്റര്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങി

രണ്ട് മാസത്തെ പൂര്‍ണ്ണ ലോക്ഡൗണിന് ശേഷം തമിഴ് സിനിമാവ്യവസായമേഖലയും വര്‍ക്കുകളിലേക്ക് കടക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഫെഫ്‌സി സ്റ്റേറ്റ്‌മെന്റ് പറയുന്നത്, വിജയ് ചിത്രം മാസ്റ്റര്‍ എഡിറ്റിംഗ് വര്‍ക്കുകള്‍ ആരംഭിക്കുന്നുവെന്നാണ്. വിജയ് ആരാധകര്‍ നീണ്ട നാളായി ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഏപ്രില്‍ 9ന് റിലീസ് ചെയ്യാനിരുന്നതാണ് ചിത്രം. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണിനെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഫാന്‍സുകാര്‍ ട്രയിലര്‍ റിലീസ് ചെയ്യാനാവശ്യപ്പെട്ടിരുന്നുവെങ്കിലും ട്രയിലര്‍ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപി്ച്ച ശേഷം മാത്രമേ റിലീസ് […]

Categories
Film News

ദളപതി 65 സംഗീതമൊരുക്കുന്നത് എസ് തമന്‍

മാസ്റ്ററിനു ശേഷം വിജയ് ഏആര്‍ മുരുഗദോസ് ചിത്രത്തിലെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ദളപതി 65 എന്ന് താല്കാലികമായി പേരിട്ടിരിക്കുന്ന സിനിമ സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കും. പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ സന്തോഷ് ശിവന്‍ ടീമിലുണ്ട്. പുതിയതായി ടീമിലെത്തുന്നത് സംഗീതസംവിധായകന്‍ എസ് തമന്‍ ആണ്. തെലുഗ് ഇന്‍ഡസ്ട്രിയില്‍ തന്റെ സ്ഥാനം ഇതിനോടകം ഉറപ്പിച്ചവ്യക്തിയാണിദ്ദേഹം. തമന്‍ അടുത്തിടെ ഒരു അഭിമുഖത്തിലാണിക്കാര്യം അറിയിച്ചത്. ദളപതി വിജയ്‌ക്കൊപ്പമെത്തുന്നതില്‍ താന്‍ വളരെ ത്രില്ലിലാണെന്നദ്ദേഹം എഴുതി. അല്ലു അര്‍ജ്ജുന്‍ ചിത്രം അല വൈകുണ്ഠപുരം ലോ എന്നതിലെ തമന്റെ സംഗീതം […]

Categories
Film News

സിനിമയുടെ നേരിട്ടുള്ള ഓണ്‍ലൈന്‍ റിലീസ് റിപ്പോര്‍ട്ടുകള്‍ നിരസിച്ച് മാസ്റ്റര്‍ നിര്‍മ്മാതാവ്

തമിഴ് ചിത്രം മാസ്റ്റര്‍, നിര്‍മ്മാതാക്കളില്‍ ഒരാളായ ലളിത് കുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ് വിജയ് ചിത്രം മാസ്റ്റര്‍ നേരിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് ഒരു പ്ലാനുമില്ല എന്ന്. ലോക്ഡൗണിന് ശേഷം മാത്രമായിരിക്കും ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. പ്രശസ്ത തമിഴ് ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍, ലളിത് , ആമസോണ്‍ പ്രൈമില്‍ ഈ മാസം മാസ്റ്റര്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ നിരസിച്ചു. മാസ്റ്റര്‍ അണിയറക്കാര്‍ 125കോടിയുടെ ഡീല്‍ ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്യുന്നതിനായി ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തിന് […]