ഫഹദ് ഫാസില്‍, മാലിക് ഡബിംഗ് ഈ ആഴ്ച പൂര്‍ത്തിയാക്കു

സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന മാലിക് ഏറെ പ്രതീക്ഷകളോടെയെത്തുന്ന സിനിമയാണ്. ഫഹദ് ഫാസില്‍ നായകനായെത്തുന്ന സിനിമ ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്നതാണ്. ഫഹദ് ഈ ആഴ്ച ചിത്രത്തിന്റെ ഡബിംഗ് പൂര്‍ത്തിയാക്കാനിരിക്കുകയാണ്. ആന്റോ ജോസഫ് സിനിമയുടെ നി...

നിമിഷ സജയന്റെ വ്യത്യസ്ത ലുക്ക്, മാലിക്

ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന പുതിയ സിനിമ മാലിക് ഏപ്രിലില്‍ റിലീസിനൊരുങ്ങുകയാണ്. ഫഹദ് ഫാസില്‍ നായകകഥാപാത്രമായെത്തുന്നു. നിമിഷ സജയന്‍ റോസ്ലിന്‍ എന്ന കഥാപാത്രമായെത്തുന്നു. കഴി്ഞ്ഞ ദിവസം അണിയറക്കാര്‍ ചിത്രത്തിലെ താരത്തിന്റെ ലുക്ക...

മാലിക് ഫസ്റ്റ്‌ലുക്ക്, ഫഹദിന്റെ പ്രായം ചെന്ന ലുക്ക്

ഫഹദ് ഫാസില്‍ നായകനായെത്തുന്ന മാലിക് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തു. എഡിറ്ററും സംവിധായകനുമായ മഹേഷ് നാരായണന്‍ ടേക്ക് ഓഫിനു ശേഷം ഒരുക്കുന്ന സിനിമയാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനി നി...

ഫഹദ് ഫാസില്‍ ചിത്രം മാലിക് ചിത്രീകരണം പൂര്‍ത്തിയാക്കി

ഫഹദ് ഫാസില്‍ ചിത്രം മാലിക് ചിത്രീകരണം പൂര്‍ത്തിയാക്കി. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമ നാല് മാസത്തോളമായി ചിത്രീകരണത്തിലായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി 30 കോടിയോളം ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് നായകനായെത്തുന്...

മാലികിനു വേണ്ടി ഫഹദ് ഫാസിലിന്റെ രൂപമാറ്റം

ടേക് ഓഫ് സംവിധായകന്‍ ഒരുക്കുന്ന പുതിയ സിനിമയാണ് മാലിക്. ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന സിനിമ ബിഗ് ബജറ്റിലാണൊരുങ്ങുന്നത്. ഫഹദ് ഫാസില്‍ സിനിമയില്‍ നായകവേഷത്തിലെത്തുമ്പോള്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്...

ജോജു ജോര്‍ജ്ജ് മാലിക് ടീമിനൊപ്പമെത്തി

സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന മാലിക് ചിത്രീകരണം തുടരുകയാണ്. ഫഹദ് ഫാസില്‍ നായകനായെത്തുന്ന സിനിമ ബിഗ് സ്‌കെയിലിലാണ് ഒരുങ്ങുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തില്‍ ബിജു മേനോന്‍,നിമിഷ സജയന്‍, ദിലീഷ് പ...

മാലിക് ടീമില്‍ ഹോളിവുഡ് ബേസ്ഡ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ലീ വിറ്റാകര്‍

ഫഹദ്ഫാസില്‍ സിനിമ മാലിക് അണിയറയിലൊരുങ്ങുന്നു. ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് സിനിമ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി വലിയ ബജറ്റിലാണ് സിനിമ നിര്‍മ്മിക്കുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, ന...

മാലിക്കില്‍ ഫഹദ് വ്യത്യസ്ത ലുക്കിലെത്തും

കഴിഞ്ഞ ദിവസം ഫഹദ് ഫാസില്‍ പുതിയ ചിത്രം മാലിക് കൊച്ചിയില്‍ ആരംഭിച്ചു. ടേക്ക് ഓഫ് ഫെയിം മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമ ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്നു. മാലിക് തിരക്കഥ ഒരുക്കുന്നത് മഹേഷ് തന്നെയാണ്. കേരളത്തില്‍ ഒരു ദശാബ്ദം മുമ്പുണ്ടായ യഥ...

ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രം മാലിക് തുടങ്ങി

ഫഹദ് ഫാസിലിന്റെ പുതിയ സിനിമ മാലിക് ഒഫീഷ്യല്‍ ലോഞ്ചിംഗ് ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍ വാള്‍ഹൗസില്‍ വച്ച് നടന്നു. മഹേഷ് നാരായണന്‍, ടേക്ക് ഓഫ് ഫെയിം ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. ലോഞ്ചിംഗിനിടയില്‍ അണിയറക്കാര്‍ അറി...