Categories
Film News

റോക്കട്രി ദ നമ്പി എഫക്ട്; മാധവൻ ചിത്രത്തിൽ ഹോളിവുഡ് താരവും

തമിഴ് താരം മാധവൻ നായകനായെത്തുന്ന  റോക്കട്രി ദ നമ്പി എഫക്ട് ചിത്രത്തിൽ ഹോളിവുഡ് താരമെന്നും റിപ്പോർട്ടുകൾ പുറത്ത്. മുൻ ഐഎസ് ആർഒ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് റോക്കട്രി ദ നമ്പി എഫക്ട്. ചിത്രത്തിൽ നമ്പി നാരായണനായാണ് മാധവനെത്തുന്നത്. കിൽ ബിൽ ചിത്രങ്ങളിലൂടെ വൻ പ്രേക്ഷക സ്വീകാര്യത ലഭിച്ച മിഷേൽ മാഡ്സണാണ് റോക്കട്രി ദ നമ്പി എഫക്ടിൽ മാധവനൊപ്പം എത്തുകയെന്ന് വാർത്തകൾ . ചാര കേസിലൂടെ ജീവിതവും തൊഴിലും നഷ്ട്ടപ്പെട്ട് , ഉറ്റവരെയും ഉടയവരെയും […]