Categories
Film News

ആസിഫ് അലിയുടെ പുതിയ സിനിമ മഹേഷും മാരുതിയും മണിയന്‍ പിള്ള രാജു നിര്‍മ്മിക്കുന്നു, പൃഥ്വിരാജ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കും

ആസിഫ് അലി ഒരു കുട്ടനാടന്‍ ബ്ലോഗ് ഫെയിം സേുതു ഒരുക്കുന്ന പുതിയ സിനിമയിലെത്തുന്നുവെന്ന് നേരത്തെ അറിയിച്ചിരുന്നു. മഹേഷും മാരുതിയും എന്ന് പേരിട്ടിരിക്കുന്ന സിനിമ പ്രശസ്ത നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആഗസ്റ്റ് 25ന് 10മണിക്ക് സോഷ്യല്‍മീഡിയയിലൂടെ പൃഥ്വിരാജ് സുകുമാരന്‍ പുറത്തിറക്കും. സംവിധായകന്‍ സേതുവിന്റെ അഭിപ്രായത്തില്‍ മഹേഷും മാരുതിയും ഒരു ത്രികോണ പ്രണയ കഥയാണ്, മഹേഷും ഒരു പെണ്‍കുട്ടിയും പിന്നെ മാരുതി 800 കാറിനും ഇടയിലുള്ള. മഹേഷിന്റെ വാഹനത്തോടുള്ള ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഒരു […]

Categories
Film News

ഒരു കുട്ടനാടന്‍ ബ്ലോഗ് സംവിധായകന്‍ സേതുവിനൊപ്പം ആസിഫലി, സിനിമ മഹേഷും മാരുതിയും

സച്ചി സേതു കൂട്ടുകെട്ടിലെ സേതു സ്വതന്ത്രസംവിധായകനായത് 2018ലെ മമ്മൂട്ടി സിനിമ ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ്. സംവിധായകന്റെ രണ്ടാമത്തെ സിനിമ ആസിഫ് അലിക്കൊപ്പമാണ്. മഹേഷും മാരുതിയും എന്ന് പേരിട്ടിരിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് മണിയന്‍ പിള്ള രാജുവാണ്. സേതുവിന്റെ അഭിപ്രായത്തില്‍ മഹേഷും മാരുതിയും ഒരു ത്രികോണ പ്രണയകഥയാണ്. മഹേഷും ഒരു പെണ്‍കുട്ടിയും മാരുതി 800 കാറും തമ്മിലുള്ളത്. മഹേഷിന് മാരുതിയോടുള്ള ഇമോഷണല്‍ അറ്റാച്ചമെന്റും, ഒരു പെണ്‍കുട്ടി ജീവിതത്തിലേക്കെത്തുന്നതോടെ മഹേഷിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. മഹേഷും മാരുതിയും സേതുവിന്റെ ആദ്യസിനിമയാകുമായിരുന്നു. […]