Categories
Film News

മരക്കാർ പുതിയ റിലീസ് തീയ്യതി , ആ​ഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലേക്ക്

മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ : അറബിക്കടലിന്റെ സിംഹം പുതുക്കിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 13ന് റിലീസ് തീരുമാനിച്ചിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. 2021 ഓ​ഗസ്റ്റ് 12-ന് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിനെത്തും. Posted by Marakkar – Arabikadalinte Simham on Monday, April 26, 2021 ദേശീയപുരസ്കാരപ്രഖ്യാപനത്തിൽ മൂന്നോളം പുരസ്കാരങ്ങൾ നേടിയിരുന്നു സിനിമ. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ […]

Categories
Film News

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യാനിരുന്നതായിരുന്നു മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിലെത്തുന്ന മരക്കാർ അറബിക്കടലിന്‍റെ സിംഹം. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ഡൗണിനെ തുടർന്ന് റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ലോക്ഡൗൺ ഇളവുകൾ വന്ന് തിയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതിനെ തുടർന്ന് ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും റിലീസ് തീയ്യതി നീട്ടുകയായിരുന്നു. മെയ് 13ന് സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയതായി അണിയറക്കാർ അറിയിച്ചിരിക്കുന്നത്. 100കോടിയിലധികം ബജറ്റിലൊരുക്കിയ സിനിമയാണ് മരക്കാർ. പാൻ ഇന്ത്യൻ സിനിമയുടെ ഭാഗമായി ഇന്ത്യയിലെ വിവിധ […]

Categories
Film News

കുഞ്ഞു കുഞ്ഞാലി ലിറികൽ വീഡിയോ ട്രന്‍റിംഗ് ആവുന്നു

മരക്കാർ അറബിക്കടലിന്‍റെ സിംഹം ആദ്യ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.കുഞ്ഞു കുഞ്ഞാലി എന്ന ഗാനം അമ്മയുടെ താരാട്ട് പാട്ടാണ്. പ്രണവ് മോഹൻലാൽ കുഞ്ഞാലി മരയ്ക്കാരുടെ ചെറുപ്പമവതരിപ്പിക്കുന്നു. അമ്മയായെത്തുന്നത് സുഹാസിനി മണിരത്നമാണ്. ഫാസില്‍, സിദ്ദീഖ് എന്നിവരും ലിറികൽ വീഡിയോയിലെത്തുന്നു. കെ എസ് ചിത്രം ആലപിച്ചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് റോണി റാഫേൽ ആണ്. ബി കെ ഹരിനാരായണന്‍റേതാണ് വരികൾ. മരക്കാർ മലയാളത്തിൽ ഇതുവരെ ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമയാണ്. ഇന്ത്യൻ സിനിമയിൽ നിന്നുമുള്ള മികച്ച താരങ്ങളും അണിയറക്കാരും […]

Categories
Film News

മരക്കാർ അറബിക്കടലിന്‍റെ സിംഹം: മാർച്ച് 26ന് തിയേറ്ററുകളിലേക്ക്

ആരാധകര്‍ ആവേശത്തോടെകാത്തിരിക്കുന്ന മോഹൻലാൽ സിനിമ മരക്കാർ അറബിക്കടലിന്‍റെ സിംഹം മാർച്ച് 26ന് തിയേറ്ററുകളിലേക്കെത്തുകയാണെന്ന് ഔദ്യേഗികമായി അറിയിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ജനുവരി 5മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാമെന്ന ഗവൺമെന്‍റ് ഉത്തരവ് വന്നതിനു പിന്നാലെ ആശിർവാദ് സിനിമാസ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് തീയ്യതി പ്രഖ്യാപിക്കുകയായിരുന്നു. Marakkar – Arabikadalinte Simham Releasing On 2021 March 26…!! #Mohanlal #Priyadarshan #AntonyPerumbavoor #AashirvadCinemas Posted by Aashirvad Cinemas on Friday, January 1, 2021 ആശിർവാദ് സിനിമാസിന്‍റെ തന്നെ ദൃശ്യം 2 […]

Categories
Film News

മരക്കാർ അറബിക്കടലിൻറെ സിംഹം അർജ്ജുന്‍റെ ശബ്ദം വിനീത് നൽകുന്നു

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരളചലച്ചിത്ര പുരസ്കാരത്തിൽ മരക്കാർ അറബിക്കടലിന്‍റെ സിംഹം മൂന്ന് പുരസ്കാരങ്ങൾ സ്വന്തമാക്കി. ഒരെണ്ണം ഡബ്ബിംഗിനായിരുന്നു. വിനീത് മരക്കാർ, ലൂസിഫർ എന്നീ ചിത്രങ്ങളിലെ ഡബ്ബിംഗിന് പുരസ്കാരം സ്വന്തമാക്കി. മരക്കാറിൽ അർജ്ജുൻ സർജ്ജയുടെ കഥാപാത്രത്തിനാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ലൂസിഫറിൽ വിവേക് ഒബ്റോയ് സംസാരിച്ചത് വിവേകിന്‍റെ സ്വരത്തിലായിരുന്നു. നടനായി വിനീത് സ്വന്തം കഥാപാത്രങ്ങൾക്ക് തുടക്കത്തിൽ ശബ്ദം നൽകിയിട്ടില്ലാത്ത താരം സംസ്ഥാനതലത്തിൽ ഡബ്ബിംഗിന് അവാർഡ് സ്വന്തമാക്കിയത് തികച്ചും സ്പെഷൽ ആണ്. മരക്കാറിൽ അർജ്ജുൻ ആനന്ദൻ എന്ന കഥാപാത്രമായെത്തുന്നു. പോസ്റ്ററിൽ നിന്നുമുള്ള […]

Categories
Film News

മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ നിന്നും പുതിയ പോസ്റ്റര്‍

സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരുക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മാര്‍ച്ചില്‍ ഗ്രാന്റ് റിലീസിനൊരുങ്ങുകയാണ്. പ്രൊമോഷന്റെ ആദ്യറൗണ്ട് ആരംഭിച്ചിരിക്കുകയാണ് അണിയറക്കാര്‍. സിനിമയിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിനുശഷം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തിരിക്കുകയാണ്. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി ഒരു വെള്ളക്കാരനോട് യുദ്ധം ചെയ്യുന്നതാണ് പോസ്‌റററില്‍. കഴിഞ്ഞ ദിവസം കീര്‍ത്തി സുരേഷ് ആര്‍ച്ച എന്ന കഥാപാത്രമായെത്തുന്ന പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. അര്‍ജ്ജുന്‍ സര്‍ജ ആനന്ദന്‍ എന്ന കഥാപാത്രമായെത്തുന്ന പോസ്റ്ററും അണിയറക്കാര്‍ റിലീസ് ചെയ്തു. കുഞ്ഞാലി മരയ്ക്കാര്‍ […]

Categories
Film News

സുബൈദയായി മഞ്ജു വാര്യർ; മരക്കാർ ചിത്രത്തിലെ മഞ്ജുവിന്റ ക്യാരക്ടർ ലുക്ക് പുറത്ത്

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ എന്നും വാർത്തകളിൽ നിറയ്ഞ്ഞ്നിന്ന സിനിമയാണ് മരക്കാർ. പ്രിയ ദർശൻ – മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ ക്യാരക്ടര് പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നത്. പ്രണവ് മോഹൻലാൽ, മോഹൻ ലാൽ , കല്യാണി , ഫാസിൽ എന്നിവരുടെയൊക്കെ ക്യാരക്ടർ പോസ്റ്റും ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു. മികച്ച സ്വീകരണം ഏറ്റുവാങ്ങിയ അവയുടെ കൂട്ടത്തിലേക്കെത്തിയ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിന്റെ കിടിലൻ മേക്കോവർ ഇതിനോടകം തന്നെ ജനങ്ങളേറ്റെടുത്ത് കഴിയ്ഞ്ഞു . സുബൈദയെന്ന കഥാപാത്രമായാണ് മഞ്ജു […]

Categories
Film News

വൈറലാകുന്ന മരക്കാർ ചിത്രം; പ്രണവിനെ പുകഴ്ത്തി ആരാധകർ

പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. മോഹൻ ലാലിന്റെ നായക കഥാപാത്രത്തിന്റെ ചെറുപ്പത്തെ അവതരിപ്പിക്കുന്നത് പ്രണവ് മോഹന‍ ലാലെന്ന് അറിഞ്ഞത് മുതൽ ഫാൻസിന് ആകാംക്ഷയായിരുന്നു. കുഞ്ഞാലി മരക്കാർ ജൂനിയർ ലുക്കിന്  വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ചിത്രത്തിലെ ഗാനരംഗത്തിലെതായി പുറത്ത് വന്നിരിക്കുന്ന ഒഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്  പ്രത്യേകതകൾ ഏറെയുണ്ട്,  മോഹൻ ലാലിന്റെ മകൻ പ്രണവ് എത്തുമ്പോൾ ഒപ്പമുള്ളത്  പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ പുത്രി കല്യാണിയാണ്. കളിക്കൂട്ടുകാരായ ഇരുവരുടെയും […]