മമ്മൂട്ടിയും ടൊവിനോ തോമസും സ്ക്രീനിൽ ഒരുമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. റിപ്പോർട്ടുകളനുസരിച്ച് രതീന ഷർഷാദ് സംവിധാനം ചെയ്യുന്നു. ഹർഷാദ്, സുഹാസ്, ഷറഫു ടീമിന്റേതാണ് തിരക്കഥ. ഹർഷാദ് മുമ്പ് ഉണ്ട, മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുണ്ട്. മറ്റു രണ്ടുപേരും ടൊവിനോക്കൊപ്പം വൈറസിൽ വർക്ക് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയേയും ടൊവിനോയേയും കേന്ദ്രകഥാപാത്രങ്ങളാക്കി മുമ്പ് സംവിധായകന് ബേസിൽ ജോസഫ് ഒരു സിനിമ പ്രഖ്യാപിച്ചിരുന്നു. ഉണ്ണി ആര് തിരക്കഥ ഒരുക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ ചിത്രം വർക്കൗട്ട് ആയില്ല. രതീന രണ്ട് താരങ്ങളേയും ഒന്നിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം. രതീന […]
