Categories
Film News teaser

മമ്മൂട്ടിയുടെ മധുരരാജ ടീസറെത്തി

മധുരരാജ വിഷുവിന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ടീസര്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നതൊക്കെയുമുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാറിന്റെ സിനിമ അദ്ദേഹത്തിന്റെ തന്നെ 2010ലെ മമ്മൂക്ക ബ്ലോക്ക ബസ്റ്റര്‍ സിനിമ പോക്കിരിരാജയുടെ സ്വീക്കലാണിത്. ഉദയ്കൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോക്കിരിരാജയ്ക്ക സിബി കെ തോമസിനൊപ്പമായിരുന്നു ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയത്. പോക്കിരിരാജ പോലെ തന്നെ ഫുള്‍ മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും മധുരരാജയും. നാല് നായികമാരുള്‍പ്പെടെ നീണ്ട താരനിര തന്നെ സിനിമയിലുണ്ട്. അനുശ്രീ, […]

Categories
Film News

മധുരരാജ ടീസര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

മമ്മൂക്കയുടെ മധുരരാജ വിഷുവിന് റിലീസ് ചെയ്യുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ മമ്മൂട്ടിയുടെ 2010ലെ സൂപ്പര്‍ഹിറ്റ് സിനിമ പോക്കിരിരാജയുടെ സ്വീക്കലാണ്. പോക്കിരിരാജയ്ക്ക സിബി കെ തോമസിനൊപ്പം തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണ സ്വന്തമായാണ് മധുരരാജ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖ് ഉദയ്കൃഷ്ണ ടീമിന്റെ അവസാന സിനിമ പുലിമുരുകന്‍ വമ്പന്‍ ഹിറ്റായിരുന്നതിനാല്‍ പുതിയ സിനിമയ്ക്കും പ്രതീക്ഷകളേറെയാണ്. മമ്മൂട്ടി ഫാന്‍സുകാര്‍ ഇരുവരും ഇത്തവണയും തങ്ങളുടെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്. മാര്‍ച്ച 20ന് സിനിമയുടെ ടീസറെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അനുശ്രീ, ഷംന കാസിം, അന്ന […]

Categories
Film News

സലീം കുമാര്‍ മനോഹരന്‍ മംഗളോദയമായി മധുരരാജയിലും

സലീം കുമാര്‍ അദ്ദേഹത്തിന്റെ കോമഡി കഥാപാത്രം മനോഹരന്‍ മംഗളോദയം- പോക്കിരിരാജ, നോവലിസ്റ്റ്, ആയി മധുരരാജയിലും. സിനിമയുടെ അണിയറക്കാര്‍ താരത്തിന്റെ കഥാപാത്ര പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. വൈശാഖന്‍ സംവിധാനം ചെയ്യുന്ന മധുരരാജ, പോക്കിരിരാജ എന്ന സിനിമയുടെ സ്വീക്കല്‍ ആണ്.എന്നാല്‍ ആദ്യഭാഗത്തിന്റെ തുടര്‍ച്ചയല്ല സിനിമ എന്നാണ് അണിയറക്കാര്‍ പറയുന്നത്. മമ്മൂട്ടിയുടെ പോക്കിരിരാജയിലെ കഥാപാത്രത്തെ മാത്രമാണ് സംവിധായകന്‍ പുതിയ ചിത്രത്തിലേക്ക് എടുത്തിട്ടുള്ളത്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ എന്നിവരാണ് സിനിമയിലെ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണ്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം […]

Categories
Film News

മധുരരാജ ജിസിസിയിലും കേരളത്തിലും ഒരുമിച്ചെത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുരരാജ വിഷുവിനെത്തും. കേരളത്തിലും ജിസിസി സെന്ററുകളിലും ഒരേ സമയം റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ ജിസിസി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് ലീഡിംഗ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഫാര്‍സ് ഫിലിംസ് ആണ്. അതുകൊണ്ട് തന്നെ സിനിമയ്ക്ക് ലോകമൊട്ടാകെ ഒരു ഗ്രാന്റ് റിലീസ് പ്രതീക്ഷിക്കാം. വൈശാഖ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാറിന്റെ 2010ലെ സൂപ്പര്‍ഹിറ്റ് സിനിമ പോക്കിരിരാജയുടെ സ്വീക്കലാണ് മധുരരാജ. ഉദയ്കൃഷ്ണ , ആദ്യ സിനിമയില്‍ സിബി കെ തോമസിനൊപ്പം തിരക്കഥ ഒരുക്കിയ, ആണ് […]

Categories
Film News

മധുരരാജ ചിത്രീകരണം പൂര്‍ത്തിയായി, സിനിമയുടെ ഓഡിയോയും മോഷന്‍ പോസ്റ്ററുമെത്തി

കഴിഞ്ഞ ദിവസം അറിയിച്ചതു പോലെ മധുരരാജയുടെ മോഷന്‍ പോസ്റ്ററും ഓഡിയോയും ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമ മമ്മൂട്ടിയുടെ 2010ലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാംഭാഗമാണ്. സിബി കെ തോമസിനൊപ്പം ആദ്യഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ ഉദയ്കൃഷ്ണ സ്വന്തമായാണ് മധുരരാജയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മധുര രാജ വളരെ പ്രതീക്ഷകളോടെയാണ് അണിയറയില്‍ ഒരുങ്ങുന്നത്. വൈശാഖിന്റെ അവസാന ചിത്രം പുലിമുരുകന്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായിരുന്നു. ഇപ്രാവശ്യവും വിജയം ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. പുലിമുരുകനിലെ ടെക്‌നികല്‍ ടീം തന്നെയാണ് മധുരരാജയിലും. […]

Categories
Film News

മമ്മൂട്ടി ചിത്രം മധുരരാജയില്‍ നിന്നും പുതിയ പോസ്റ്റര്‍

മെഗാസ്റ്റാര്‍ മമ്മൂക്കയുടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ.സിനിമ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ 2010ലെ മമ്മൂക്കയുടെ ബ്ലോക്ക്ബസ്റ്റര്‍ സിനിമ പോക്കിരിരാജയുടെ രണ്ടാംഭാഗമാണ്. പോക്കിരിരാജയ്ക്ക് സിബി കെ തോമസിനൊപ്പം തിരക്കഥ ഒരുക്കിയ ഉദയ് കൃഷ്ണ സ്വന്തമായി മധുരരാജയുടെ തിരക്കഥ ഒരുക്കുന്നു. വാലന്റൈന്‍സ് ദിനത്തില്‍ അണിയറക്കാര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ്. ജയ് ആദ്യമായി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ മമ്മൂട്ടിയ്‌ക്കൊപ്പം താരവുമുണ്ട്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് സംവിധായകന്‍ വൈശാഖ് […]

Categories
Film News

കൊച്ചി എയർപോർട്ടിൽ പറന്നിറങ്ങി സ്വപ്ന സുന്ദരി സണ്ണി ലിയോൺ; മമ്മൂട്ടി ചിത്രം മധുരരാജയിൽ അഭിനയിക്കാനെത്തിയ നടിക്ക് വൻ വരവേൽപ്പ് നൽകി ആരാധകർ

ആരാധകർ ഏറെ നാളായി ചോദിച്ച് കൊണ്ടിരുന്ന ചോദ്യമാണ് എന്നാണ് സണ്ണി ലിയോൺ മലയാളത്തിലേക്കെന്ന് , എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമായി താരം തന്നെ മറുപടി നൽകിയിരുന്നു. മമ്മൂട്ടി ചിത്രത്തിലൂടെ അങ്ങന സാക്ഷാൽ സണ്ണി ലിയോൺ മലയാള സിനിമയുടെ ഭാഗമാകുകയാണ് . മലയാളികളുട പ്രിയ താരം മമ്മൂട്ടിയുടെ മധുര രാജയിലഭിനയിക്കാനാണ് താരം കേരളത്തിലെത്തിയിരിയ്ക്കുന്നത്. കൊച്ചിയിലെത്തിയ സണ്ണിക്ക് അത്യുഗ്രൻ സ്വീകരണമാണ് മലയാളികളൊരുക്കിയത്. ആരാധകരും സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നാണ് സണ്ണിയെ വരവേറ്റത്. ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്, ടോമിച്ചൻ […]

Categories
Film News

മാസ് ലുക്കിൽ മമ്മൂട്ടി; മധുരരാജയുടെ പോസ്റ്റർ കിടുക്കിയെന്ന് ആരാധകർ

8 വർഷങ്ങൾക്ക് ശേഷമാണ് പോക്കിരി രാജയുടെ രണ്ടാം ഭാഗവുമായി വൈശാഖ് എത്തുന്നത്. ഇത്തവണ രണ്ടാം ഭാഗം ഒരുങ്ങുന്നത് മധുര രാജയെന്ന പേരിലാണ് . ചിത്രത്തിലെ ഇപ്പോൾ പുറത്ത് വന്ന പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്, ബോക്സോഭീസ് ഹിറ്റായിരുന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗമെത്തുന്നെന്ന് കേട്ട ആരാധകർ ഏറെ പ്രതീക്ഷയിലായിരുന്നു, ഏതായാലും പുറത്ത് വന്ന പോസ്റ്ററ്‍ കണ്ട് തങ്ങളുടെ കണക്കുകൂട്ടലുകൾ പിഴച്ചില്ലെന്നാണ് ആരാധകർ വ്യക്തമാക്കുന്നത്. വില്ലൻമാരെയെല്ലാം അടിച്ചൊതുക്കി അവർക്ക് മുകളിൽ കയറി, പുറം തിരിഞ്ഞ് നിൽക്കുന്ന മമ്മൂട്ടിയാണ് […]