Categories
bollywood Film News

ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്ന ഝാൻസിറാണി; മണികർണ്ണികയുടെ ട്രെയിലർ പുറത്ത്

കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന മണികർണ്ണികയുടെ ടീസർ പുറത്ത്. ഇരുപത്തി രണ്ടാമത്തെ വയസിൽ രാജ്യത്തിന് വേണ്ടി ജീവൻ ഹോമിച്ച വനിതയായിരുന്നു മണി കർണ്ണിക . സാക്ഷാൽ മണി കർണ്ണികയായി വേഷമിടുന്നത് ബോളിവുഡ് ക്വീൻ കങ്കണ റണാവത്താണ്. മണി കർണ്ണികയുടെ ട്രെയിലറിന് വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. റാണി ലക്ഷ്മി ഭായിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തനായ കൃഷും, കങ്കണയും ചേർന്നാണ്. 19 സെക്കൻഡാണ് ട്രെയിലറിന്റെ സമയം, ഇതിന് മികച്ച സ്വീകരണമാണ് […]