Categories
Film News

മണിചിത്രത്താഴും ശോഭനയും; 25 വർഷം പിന്നിടുമ്പോൾ

മലയാളികൾ ഏറെ സ്നഹി്ച്ചൊരു ചിത്രമായിരുന്നു മണി‌ച്ചിത്രത്താഴ്. മോഹൻലാലും , ശോഭനയുമെല്ലാം  തകർത്ത് അഭിനയിച്ച ചിത്രം. നാഗവല്ലിയും ഗംഗയായും മികവാർന്ന അഭിനയം കാഴ്ച്ചവച്ച് നായിക ശോഭന ചേക്കേറിയത് മലയാളികളുടെ മനസിലേക്കാണ്. ഫാസിലിന്റെ സംവിധാനത്തിൽ 1993 ലാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത് . അത്തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയത് മലയാളികളുടെ പ്രിയ നടി  ശോഭന തന്നെയായിരുന്നു. ഇത്തവണ ഡിസംബറിന് ഒരു കഥ പറയാനുണ്ട്, അത് മണിച്ചിത്രത്താഴ് സിനിമ പുറത്തിറങ്ങിയിട്ട് 25 വർഷം പിന്നിടുകയാണ് ഈ ഡിസംബറിൽ. മലയാളികളെ ചിരിപ്പിക്കുകയും, […]