Categories
Film News

കങ്കണ റണാവത്ത് ചിത്രം മണികർണ്ണിക – ദ ക്വീൻ ഓഫ് ഝാൻസി ഈ മാസം 25 ന് തിയേറ്ററുകളിലേക്ക്

രാധാകൃഷ്ണ ജഗർലമുഡി സംവിധാനം ചെയ്യുന്ന മണികർണ്ണിക ദ ക്വീൻ ഓഫ്  ഝാൻസി ഈ മാസം 25 ന് തിയേറ്ററുകളിലെത്തും . കങ്കണ റണാവത്ത് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് മണി കർണ്ണിക. ഝാൻസി റാണിയായാണ് ബോളിവുഡ് സ്വപ്ന സുന്ദരി ചിത്രത്തിലെത്തുന്നത്. 1857 ൽ നടന്ന രാജ്യ വിപ്ലവത്തിന്റെ കഥയാണ് മണികർണ്ണിക പറയുന്നത്. ബാഹുബലി ചിത്രത്തിന് തിരക്കഥയൊരുക്കിയ കെവി വിജയേന്ദ്ര പ്രസാദിന്റെ രചനയിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് സീ സ്റ്റുഡിയോസാണ് . ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ ഝാൻസി റാണിയുടെ വേഷം കങ്കണ […]