പൊങ്കൽ സമ്മാനമായി പേട്ട; സ്റ്റൈൽ മന്നൻ രജനീകാന്ത് നായകനാകുന്ന ചിത്രം പേട്ടയുടെ ട്രെയിലർ പുറത്ത്

യുവ സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനെ ചെയ്യുന്ന പേട്ടയുടെ ട്രെയിലർ പുറത്തിറങ്ങി. സ്ററൈൽ മന്നൻ രജനീകാന്താണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ രജനി രണ്ട് തരത്തിലുള്ള വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രണയവും ആക്ഷനും എല്ലാം ഒര...