പ്രതി പൂവന്‍കോഴിയില്‍ മഞ്ജുവിനൊപ്പം അനുശ്രീയും

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പുതിയ സിനിമ പ്രതി പൂവന്‍കോഴി ചിത്രീകരണം തുടങ്ങി. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. മഞ്ജു വാര്യര്‍ ആണ് നായികയായെത്തുന്നത്. അനുശ്രീയാണ് പുതിയതായി ...

വിനായകന്‍ മഞ്ജു വാര്യര്‍ ടീമിന്റെ പോത്ത്

വിനായകന്‍, മഞ്ജു വാര്യര്‍ ടീം ആദ്യമായി ഒന്നിക്കുകയാണ് പോത്ത് എന്ന സിനിമയിലൂടെ. നവാഗതനായ സഹീര്‍ മഹമ്മൂദ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. വിനായകനും മഞ്ജുവിനുമൊപ്പം ലാല്‍, സിദ്ദീഖ് ...

സനല്‍ കുമാര്‍ ശശിധരന്റെ അടുത്ത സിനിമയില്‍ മഞ്ജുവാര്യര്‍

സനല്‍ കുമാര്‍ ശശിധരന്‍ ഇതുവരെ നാല് ഫീച്ചര്‍ സിനിമകളാണ് ഒരുക്കിയിട്ടുള്ളത്. നാലും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തു. കായാട്ടം എന്ന സിനിമയുടെ ജോലികളിലാണ് അദ്ദേഹമിപ്പോള്‍, സിനിമയില്‍ മഞ്ജു വാര്യര്‍ നായികാവേഷം ചെയ്യുന്നു. തിരിച്ചുവരവിനു ശേഷം താരം ഇതാദ്...

റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ സിനിമയില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നത് ജോജു ജോര്‍ജ്ജ്, മഞ്ജു വാര്യര്‍

കായംകുളം കൊച്ചുണ്ണിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിനുശേഷം സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പുതിയ സിനിമയുമായെത്തുകയാണ്. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, മഞ്ജു വാര്യര്‍, അനുശ്രീ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഉണ്ണി ആര്‍ ആണ് സിനിമയുടെ തിരക്കഥ ഒരുക...

ക്വീന്‍ ഫെയിം സാനിയ അയ്യപ്പന്‍ ലൂസിഫറില്‍ മഞ്ജുവിന്റെ മകളായെത്തുന്നു

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍,മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ്. സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. താരങ്ങള്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് അവസാനം റിലീസ് ചെയ...

അരുവി ഫെയിം അതിഥി ബാലന്‍ സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലില്‍

സന്തോഷ് ശിവന്‍ മലയാളത്തില്‍ ഒരുക്കുന്ന ചിത്രം ജാക്ക് ആന്റ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാനവേഷങ്ങള്‍ ചെയ്യുന്നു.കഴിഞ്ഞ ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിലെ മഞ്ജുവിന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കി...

സുബൈദയായി മഞ്ജു വാര്യർ; മരക്കാർ ചിത്രത്തിലെ മഞ്ജുവിന്റ ക്യാരക്ടർ ലുക്ക് പുറത്ത്

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ എന്നും വാർത്തകളിൽ നിറയ്ഞ്ഞ്നിന്ന സിനിമയാണ് മരക്കാർ. പ്രിയ ദർശൻ - മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലെ ക്യാരക്ടര് പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വന്നിരിയ്ക്കുന്നത്. പ്രണവ് മോഹൻലാൽ, മോഹൻ ലാൽ , കല്യാണി , ഫാസിൽ എന...

മരക്കാറിലെ വേഷം മറക്കാനാകാത്തത് ; മരക്കാറിലെ വിശേഷങ്ങൾ പങ്കുവയ്ച്ച് സുരേഷ് കൃഷ്ണ

പ്രിയദർശൻ ചിത്രം മരക്കാറിലെ വേഷം സ്വപ്നമായിരുന്നെന്ന് വെളിപ്പെടുത്തി നടൻ സുരേഷ് കൃഷ്ണ രംഗത്ത് . മലയാളത്തിലെ ഏറ്റവും  ചിലവേറിയ ചിത്രത്തിൽ , മികച്ച ടെക്നീഷ്യൻമാരോടൊപ്പം അഭിനയിക്കാൻ സാധിയ്ച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ  നേട്ടമായി കരുതുന്നതായും ...

കഞ്ഞി എടുക്കട്ടെ എന്ന ട്രോളിനെ ഞാൻ ഇഷ്ട്ടപ്പെടുന്നു; മഞ്ജു വാര്യർ

വിവാദങ്ങളും കലഹങ്ങളും നിർത്താതെ പിടികൂടിയ ഒടിയനിലെ ഡയലോ​ഗാണിപ്പോൾ താരം. ചിത്രത്തിൽ മഞ്ജു വാര്യർ പറയുന്ന കുറച്ച് കഞ്ഞിഎടുക്കട്ടെ എന്ന ഡയലോ​ഗ് വച്ച് ട്രോളിറക്കിയവർക്ക് നന്ദി പറയുകയാണ് മഞ്ജു വാര്യർ. ട്രോളൻമാർ പറയുന്നത് കഥാപാത്രത്തിനും സന്ദർഭത്തിനു...

കാളിദാസ് ജയറാമിന്റെ നായികയായി എസ്തർ എത്തുന്നു

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ എന്ന കാളിദാസ് ജയറാം ചിത്രത്തിൽ എസ്തർ അനിൽ നായികയാകും. ഈ ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നു. ഇപ്പോൾ ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ പരിപാടിയായ ടോപ്പ് സിം​ഗറിന്റെ അവതാരകയാണ് എസ്ത...