Categories
gossip

വാശിയെക്കുറിച്ച് വാചാലയായി നടി ഭാമ

ശാലീന സുന്ദരിയായ നടിയെന്ന ലേബലാണ് എക്കാലത്തും ഭാമക്ക് കിട്ടിയിരിക്കുന്നത്, കോലക്കുഴൽ വിളി കേട്ടോഎന്ന ഒരൊറ്റ ​ഗാനം മതി ഭാമയെന്ന നടിയെ ഓർത്തിരിക്കാൻ. നിവേദ്യം എന്ന ലോഹിത ദാസ് ചിത്രത്തിലൂടെയാണ് ഭാമ മലയാളത്തിലേക്കെത്തിയത്. സിനിമ മാത്രമല്ല തന്റെ ഹോബിയെന്ന് പറയുകയാണ് ഭാമ. നല്ലൊരു ‍ഡ്രൈവർ കൂടിയായ ഭാമ താൻ സ്വയം ഡ്രൈവ് ചെയ്ത് പോകുന്ന യാത്രകളെ ഏറെ പ്രണയിക്കുന്നുവെന്ന് പറയുന്നു. അത്തരം യാത്രകൾ പകം വെക്കാനാകാത്തതാണെന്നും താരം വ്യക്തമാക്കുന്നു. നല്ല എക്സ്പേർട്ട് ഡ്രൈവറാണ് താനെന്ന് സ്വയം പറയുന്ന താരം […]