Categories
Film News trailer

രസകരമായ കുടുംബ സിനിമ ബ്രോ ഡാഡി ട്രയിലർ കാണാം

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ ബ്രോഡാഡി ട്രയിലർ റിലീസ് ചെയ്തു. രസകരമായ കുടുംംബ സിനിമയാണിത്. ബ്രോ ഡാഡിയിൽ മോഹൻലാൽ, മീന, പൃഥ്വിരാജ്, ലാലു അലക്സ്, കനിഹ, കല്യാണി പ്രിയദർശൻ, എന്നിവർ മുഖ്യവേഷങ്ങൾ ചെയ്യുന്നു. മുരളി ​ഗോപി, സൗബിൻ എന്നിവരും സിനിമയുടെ ഭാ​ഗമാണ്. മോഹൻലാൽ കഥാപാത്രം ജോൺ കാറ്റാടി, മീന (അന്നമ്മ) എന്നിവരുടെ മകനാണ് പൃഥ്വിരാജ് ചെയ്യുന്ന ഈശോ. കുര്യൻ (ലാലു അലക്സ്) എൽസി കുര്യൻ (കനിഹ) ദമ്പതികളുടെ മകൾ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന അന്ന […]