Categories
Film News

ബിബിന്‍ ജോർജ്ജ് അന്ന രേഷ്മ രാജൻ കൂട്ടുകെട്ടിന്‍റെ തിരിമാലി; ടൈറ്റിൽ മോഷൻ പോസ്റ്റർ

ബിബിൻ ജോർജ്ജിന്‍റെ പുതിയ സിനിമ തിരിമാലി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അണിയറക്കാർ സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ ഓൺലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ധർമ്മജൻ ബോൾഗാട്ടി, ജോണി ആന്‍റണി എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. നവാഗതനായ രാജീവ് ഷെട്ടി സിനിമ സംവിധാനം ചെയ്യുന്നു. റാഫി മെക്കാർട്ടിന്‍റെ മുൻ അസോസിയേറ്റായിരുന്നു. തിരിമാലി ഒരു മുഴുനീള കോമഡി എന്‍റർടെയ്നർ ആയിരിക്കും. സലീം കുമാർ, ഇന്നസെന്‍റ്, ഹരീഷ് കണാരൻ എന്നിവരാണ് മറ്റുതാരങ്ങൾ. അന്ന രേഷ്മ രാജൻ ചിത്രത്തിലെ നായികയാകുന്നു. സംവിധായകൻ രാജീവ് ഷെട്ടി സേവിയർ അലക്സുമായി ചേർന്ന് […]

Categories
Film News

ബിബിൻ ജോർജ്ജിന്‍റെ നായികയായി അന്ന രേഷ്മ രാജൻ

എയ്ഞ്ചൽ മരിയ സിനിമാസ് ബാനർ ശിക്കാരി ശംഭുവിന് ശേഷം നിർമ്മിക്കുന്ന സിനിമയിൽ ബിബിൻ ജോർജ്ജ്, അന്ന രേഷ്മ രാജൻ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ജോണി ആന്‍റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരും ഇവർക്കൊപ്പം പ്രധാനകഥാപാത്രങ്ങളായെത്തുന്നു. റാഫി മെക്കാർട്ടിൻ, ഷാഫി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള രാജീവ് ഷെട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകനും സേവ്യർ അലക്സും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കൊച്ചി, നേപ്പാൾ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.ഇന്നസെന്‍റ് , സലീം കുമാർ, ഹരീഷ് കണാരൻ, തുടങ്ങിയവരും നേപ്പാളി താരങ്ങളും സിനിമയുടെ ഭാഗമാകുന്നു. […]

Categories
Film News

മമ്മൂട്ടിയുടെ ഷൈലോക്കില്‍ ബിബിന്‍ ജോര്‍ജ്ജും

മമ്മൂട്ടിയുടെ പുതിയ സിനിമ ഷൈലോക് ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അജയ് വാസുദേവ്, രാജാധിരാജ, മാസ്റ്റര്‍പീസ് ഫെയിം, ഒരുക്കുന്നു. സംവിധായകന്റെ മുന്‍ സിനിമകളെ പോലെ തന്നെ ഷൈലോകും ആക്ഷന്‍ ചിത്രമായിരിക്കും. മമ്മൂട്ടിയ്‌ക്കൊപ്പം തമിഴ് നടന്‍ രാജ് കിരണ്‍, മീന എന്നിവരും പ്രമുഖ കഥാപാത്രങ്ങളായെത്തുന്നു. പുതിയതായി ചിത്രത്തിലേക്കെത്തുന്നത് തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജ് ആണ്. സഹതാരമായും വില്ലനായും എത്തിയശേഷം ബിബിന്‍ ഇപ്പോള്‍ നായകവേഷങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്. ഷൈലോകില്‍ പ്രധാന റോളാണ് താരം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുമുഖങ്ങളായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ […]

Categories
Film News

എന്നുയിരേ പെണ്‍കിളിയെ : മാര്‍ഗ്ഗംകളിയില്‍ നിന്നും പുതിയ ഗാനം

കഴിഞ്ഞ കുറച്ചാഴ്ചകളായി മാര്‍ഗ്ഗംകളി അണിയറക്കാര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ ട്രയിലറും, ക്യാരക്ടര്‍ ടീസറുകളും പാട്ടുകളും ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണ്. പുതിയ ഗാനം, എന്നുയിരേ പെണ്‍കിളിയേ എന്ന് തുടങ്ങുന്നത് റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ബിബിന്‍ ജോര്‍ജ്ജും, നമിത പ്രമോദും ആണ് ഗാനരംഗത്തെത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത വിജയന്‍ ഒരുക്കുന്ന സിനിമയാണ് മാര്‍ഗ്ഗംകളി. മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിര തന്നെയുണ്ട്. 96ഫെയിം ഗൗരി കൃഷ്ണ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്‍, […]

Categories
Film News

ശിവനേ അന്തോം കുന്തോം : മാര്‍ഗ്ഗംകളിയില്‍ നിന്നും പുതിയ ഗാനം

മാര്‍ഗ്ഗംകളി ട്രയിലര്‍ നല്ല പ്രതികരണം നേടിയതിനു പിറകിലായ ചിത്രത്തില്‍ നിന്നും പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ബിബിന്‍ ജോര്‍ജ്ജ്, നമിത എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ മുഴുനീള കോമഡി എന്റര്‍ടെയ്‌നറായിരിക്കും. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ ഒരുക്കുന്ന സിനിമയുടെ കഥയും തിരക്കഥയും പുതുമുഖം ശശാങ്കന്‍ ഒരുക്കുന്നു.സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് നായകന്‍ ബിബിന്‍ തന്നെയാണ്. മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിരതന്നെയുണ്ട്. 96ഫെയിം ഗൗരി ജി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, […]

Categories
Film News trailer

ബിബിന്‍ ജോര്‍ജ്ജ് ചിത്രം മാര്‍ഗ്ഗംകളി ട്രയിലര്‍ കാണാം

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ ബിബിന്‍ ജോര്‍ജ്ജ് നമിത പ്രമോദ് കൂട്ടുകെട്ടിന്റെ മാര്‍ഗ്ഗംകളി ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സിനിമ മുഴുനീള കോമഡി ആയിരിക്കുമെന്നാണ് ട്രയിലറും പ്രൊമോകളും നല്‍കുന്ന സൂചന. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് പുതുമുഖം ശശാങ്കന്‍ ആണ്. സംഭാഷണം നായകനടന്‍ ബിബിന്‍ ജോര്‍ജ്ജ് തയ്യാറാക്കുന്നു. മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിരതന്നെയുണ്ട്. 96ഫെയിം ഗൗരി ജി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, […]

Categories
Film News

നിനക്കായ് ഞാന്‍ : മാര്‍ഗ്ഗംകളിയിലെ ഗാനം, ബിബിന്‍ ജോര്‍ജ്ജ്, ഗൗരി കൃഷ്ണ എത്തുന്നു

മാര്‍ഗ്ഗംകളി, ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ് പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. നിനക്കായ് ഞാന്‍ എന്ന ട്രാക്കില്‍ ബിബിന്‍ ജോര്‍ജ്ജ്, ഗൗരി ജി കൃഷ്ണ എന്നിവരാണുള്ളത്. ബിബിന്‍ജോര്‍ജ്ജ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ അബീന്‍രാജ് എംഎയുടേതാണ്. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന് ആണ് സിനിമ ഒരുക്കുന്നത്. പ്രൊമോകളും മറ്റും നല്‍കുന്ന സൂചന സിനിമ മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ്. സിനിമയുടെ കഥയും തിരക്കഥയും ശശാങ്കന്‍ […]

Categories
Film News

മാര്‍ഗം കളിയിലെ ക്യാരക്ടര്‍ ടീസര്‍

മാര്‍ഗംകളി സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്ത ടീസറില്‍ ഹരീഷ് കണാരന്‍ ടിക് ടോക് ഉണ്ണി എന്ന കഥാപാത്രമായെത്തുന്നു. തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ് എന്നിവരാണ് പ്രധാനതാരങ്ങള്‍. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ ആണ് സിനിമ ഒരുക്കുന്നത്. മുമ്പ് റിലീസ് ചെയ്ത പോസ്റ്ററും ടീസറും സിനിമ മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന സൂചനകളാണ് നല്‍കിയത്. പുതുമുഖം ശശാങ്കന്‍ ആണ് സിനിമയുടെ കഥയും […]

Categories
Film News

ദുല്‍ഖര്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ചിത്രീകരണം പൂര്‍ത്തിയായി

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മലയാളം ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ ആണ്. കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി , അണിയറക്കാര്‍ ചെറിയ ഒരു പാക്ക് അപ്പ് പാര്‍ട്ടി നടത്തിയിരുന്നു. ബി സി നൗഫല്‍ ചിത്രം സംവിധാനം ചെയ്യുന്നു. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ടീമാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മുഴുനീള കൊമേഴ്‌സ്യല്‍ ചിത്രമായിരിക്കും ഒവൈപി. എഴുത്തുകാരുടെ മുന്‍ചിത്രങ്ങളായ അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ പോലെയായിരിക്കും സിനിമ എന്നാണ് കരുതുന്നത്. സിനിമയില്‍ […]