ഷക്കീലയുടെ ആത്മ കഥ അവിചാരിതമായി വായിക്കാൻ ഇടവന്ന പ്രശസ്ത നടൻ സലിം കുമാർ തന്റെ ഫേസ് ബുക്കിൽ കുറിച്ച വരികളാണ് ഇന്ന് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു കാലത്ത് പ്രശസ്തിയുടെ നടുവിൽ ജീവിച്ച ഷക്കീലയെന്ന നടി ഇന്ന് പരാധീനതകൾക്ക് ചുറ്റുമാണനന്നും ചതിയും വഞ്ചനകളും ഷക്കീലയെ തകർത്തതിന്റെ നേർകാഴ്ച്ചയായി പുറത്തിറങ്ങിയ ആത്മകഥ വായിച്ചതിന് ശേഷമാണ് ഷക്കീലയെക്കുറിച്ച് സലിം കുമാർ എഴുതിയത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.. ”കൗമാരക്കാരനെപ്പോലെ എഴുപത് വയസ്സുകാരനും എന്നെ നോക്കുക സെക്സിലൂടെയായിരിക്കും.എന്‍െ ശരീരത്തിന്റെ എല്ലായിടങ്ങളിലും അവരുടെ മലിനമായ […]
