മാലിക് , ഫഹദ് ഫാസില്‍ നായകനായെത്തുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമ കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്നതാണ് .എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന റിലീസ് നീട്ടുകയായിരുന്നു. 30കോടിയോളം വരുന്ന ബജറ്റിലൊരുക്കുന്ന സിനിമ അടുത്തിടെ യു സർട്ടിഫിക്കറ്റോടെ സെൻസറിംഗ് പൂർത്തിയാക്കി. ഈദിനോടനുബന്ധിച്ച് മെയ് 13ന് സിനിമ റിലീസ് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ വാർത്തകള്‍. മാലിക് തിരക്കഥ ഒരുക്കുന്നത് സംവിധായകൻ മഹേഷ് തന്നെയാണ്. കേരളത്തിൽ കുറച്ച് വര്‍ഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. നിമിഷ […]
