വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. സ്വാഭാവിക അഭിനയമാണ് വിജയ് സേതുപതിയുടെ ഹൈലൈറ്റ്, സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വിജയുടെ പുത്തൻ ചിത്രമാണ് സീതാകാന്തി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടപ്പോഴേ പ്രേക്ഷകർ ആഘോഷമാക്കുകയാണ്. മക്കൾ സെൽവൻ ഇന്ത്യനിലെ കമൽഹാസന്റെ രൂപത്തോട് സാമ്യമുള്ളതാണ്. ബാലാജീ തരണീഥരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാടക കലാകാരന്റെ വേഷമാണ് വിജയ് സേതുപതി കൈകാര്യം ചെയ്യുന്നത്. അയ്യ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിജയ് അവതരിപ്പിക്കുന്നത്. പാർവതിയും രമ്യാ […]
Categories
സീതാകാന്തി; മക്കൾ സെൽവന്റെ പുത്തൻ പടം
