ഫക്കീർ ഓഫ് വെനീസ്, ഫർഹാൻ അക്തർ നായകനായെത്തുന്ന ചിത്രത്തിലെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്. ആനന്ദ് സുരാപൂർ സംവിധാനം ചെയ്ത ചിത്രത്തിൽ 15 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി കബീറിന്റെ കവിതയാണ് എആർ റഹ്മാൻ ചിത്രത്തിൽ ഉൾപ്പെടുത്തിയത്. മനുഷ്യനിൽ അന്തർ ലീനമായ സ്വഭാവ സവശേഷതകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ചിത്രം, അനു കപൂറാണ് ചിത്രത്തിലെ നായിക. രാജേഷ് ദേവരാജാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്, ഗോൾഡിന് തിരക്കഥയൊരുക്കിയ രാജേഷ് ദേവരാജാണ് ഫക്കീർ ഓഫ് വെനീസിനും തിരക്കഥയൊരുക്കിയത്. ലോസ് അഞ്ചൽസിലെ ഇന്ത്യൻഫിലിം ഫെസ്ററിവലിലേക്ക് […]
